Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊട്ടിക്കലാശം കളർഫുൾ
Thursday, April 25, 2024 3:21 AM IST
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു കൊട്ടിക്കലാശം.രണ്ടുമാസത്തോളം നീണ്ട പ്രചാരണ പ്രവർത്തനങ്ങളാണ് ഇന്നലെ വൈകുന്നേരം അവസാനിച്ചത്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർ മത്സരിച്ചു തന്നെ എല്ലായിടത്തും കലാശക്കൊട്ട് കൊഴുപ്പിച്ചു.
കൊട്ടും പാട്ടും മുദ്രാവാക്യം വിളികളുമായി പ്രചാരണ സമാപനം പരമാവധി കൊഴുപ്പിക്കാൻ മൂന്ന് മുന്നണികളും മത്സരിച്ചപ്പോൾ കൊട്ടിക്കലാശം ആവേശത്തിന്റെ കൊടിമുടിയേറുന്ന കാഴ്ചയാണ് കണ്ടത്.
കാതടിപ്പിക്കുന്ന അനൗൺസ്മെന്റിനൊപ്പം ചെണ്ടമേളവും നാസിക് ഡോളും ബാന്റ്സെറ്റുമടക്കം വാദ്യമേളങ്ങളും, വാനിൽ പറന്ന ചിഹ്നം പതിച്ച വർണബലൂണുകളും പാർട്ടി പതാകകളുമെല്ലാം കൊട്ടിക്കലാശം വർണപ്പൊലിമയിലേക്ക് ഉയർത്തി. മുദ്രാവാക്യം വിളിച്ച് നൃത്തച്ചുവടുകളുമായി പ്രവർത്തകർ ആടിത്തിമർത്തു.
പത്തനംതിട്ട, അടൂർ, റാന്നി, തിരുവല്ല, കോന്നി, മല്ലപ്പള്ളി, പന്തളം, കോഴഞ്ചേരി തുടങ്ങി ജില്ലയിലെ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ച് കൊട്ടിക്കലാശത്തോടനുബന്ധിച്ച് പ്രവർത്തകർ സംഗമിച്ചിരുന്നു. വനിതകളും യുവാക്കളും അടക്കമുള്ളവർ കലാശക്കൊട്ടിന് എത്തിയിരുന്നു. കാഴ്ചക്കാരായും നിരവധിപേരെത്തി.
തിരുവല്ലയിൽ
മൂന്ന് മുന്നണികളുടെയും വാശിയേറിയ പ്രകടനമാണ് കലാശക്കൊട്ടിനോടനുബന്ധിച്ച് തിരുവല്ല നഗരത്തിൽ ഇന്നലെ നടന്നത്. നഗരത്തിലെ വിവിധ ജംഗ്ഷനുകളിൽ കേന്ദ്രീകരിച്ചതിനുശേഷമാണ് പ്രവർത്തകർ എത്തിയത്.
മൂന്ന് മുന്നണികൾക്കും നേരത്തേതന്നെ പോലീസ് വ്യത്യസ്ത ഇടങ്ങൾ അനുവദിച്ചു നൽകിയിരുന്നു. ഈ സ്ഥലങ്ങളിൽ അതത് പ്രവർത്തകരെ തടഞ്ഞു പോലീസ് ക്രമസമാധാനം ഉറപ്പിച്ചു. ഡിവൈഎസ്പി അർഷാദിന്റെ നേതൃത്വത്തിലായിരുന്നു ക്രമസമാധാന പാലനം.
ചെണ്ടമേളവും അനൗൺസ് മെന്റുകളും മുദ്രാവാക്യങ്ങളുമായി മണിക്കൂറുകളോളം അന്തരീക്ഷം ശബ്ദമുഖരിതമായി.
അടൂരിലും കലാശക്കൊട്ട് സമാധാനപരം
അടൂർ: പത്തനംതിട്ട ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പിന്റെ സമാപനം കുറിച്ചുളള കലാശക്കൊട്ട് കെഎസ്ആർടിസി കോർണറിൽ നടന്നു. മൂന്ന് മുന്നണികൾക്കും മുൻകൂട്ടി പോലീസ് നിശ്ചയിച്ചു നൽകിയ പ്രകാരമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കലാശക്കൊട്ട്.
ശിങ്കാരിമേളവും പ്രചാരണ വാഹനത്തിന്റെ മുകളിൽ കൊടികളും ബോർഡുകളുമായി പ്രവർത്തകർ കയറിനിന്ന് പരസ്പരം വീശി അഭിവാദ്യം ചെയ്തു.
ബിരുദ ഓണേഴ്സ് പാഠ്യപദ്ധതി ബോധവത്കരണം
പത്തനംതിട്ട: ബിരുദ ഓണേഴ്സ് പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ബോധവ്തരണം- മുഖാമുഖം പരിപാടി എട്ടിനു രാവിലെ 9.30 മുതൽ പത്ത
ടികെഎംസിഇ അലുമ്നി സെൻട്രൽ ട്രാവൻകൂർ ചാപ്റ്റർ @25
തിരുവല്ല: കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനിയറിഗിലെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പൂർവ വിദ്യാഥികളുടെ സംഘട
വൃദ്ധദന്പതികൾ മരിച്ച നിലയിൽ
കോട്ടാങ്ങൽ: ദന്പതികളായ വയോധികരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാങ്ങൽ പേക്കാവിനും ചെങ്ങാർമലയ്ക്കുമിടയി
യാത്രക്കാർക്ക് ഭീഷണിയായി ഉണങ്ങിയ മരച്ചില്ലകൾ
അടൂർ: ഉണങ്ങിയ മരച്ചില്ലകൾ അപകട ഭീഷണി ഉയർത്തുന്നു. പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലെ വലിയ മരത്തിലെ ഉണങ്ങിയ ശിഖങ്ങളാണ്
കുന്പഴ മാസ്റ്റർപ്ലാനിൽ വിശദമായ ചർച്ച വേണം: സുരേഷ് കുമാർ
പത്തനംതിട്ട: നഗരസഭ കുമ്പഴയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാസ്റ്റര്‍പ്ലാനില്‍ വിശദമായ ചര്‍ച്ച വേണമെന്നു മുന്‍
സ്വന്തം ഗ്രൗണ്ട് ഒരുക്കാൻ സ്ഥലമില്ല, സജ്ജീകരണങ്ങൾക്ക് ഫണ്ടുമില്ല
പത്തനംതിട്ടയിൽ ഡ്രൈവിംഗ് ടെസ്റ്റ് നേരേയാകാൻ സമയം വേണം
പത്തനംതിട്ട: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് പുതിയ
ആനിക്കാട്ട് മണ്ണ് ഖനനത്തിനെതിരേ സർവകക്ഷിയോഗം
മല്ലപ്പള്ളി: ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്നിനു സമീപം തൊട്ടിപ്പടി കൊച്ചുവടക്കേൽപ്പടി റോഡിന് സമീപം സ്വകാര്യ വ്യക്
മരിച്ച നിലയിൽ
അധ്യാപകൻ കാറിനുള്ളിൽ മരിച്ച നിലയിൽ
അടൂർ: കൊടുമൺ അങ്ങാടിക്കൽ എസ്എൻവി വിഎച്ച്എസ്എസിലെ അധ്യാപകൻ പറക്കോട്
ചെങ്ങരൂർ ഓർത്തഡോക്സ് പള്ളി പെരുന്നാളിനു കൊടിയേറി
മല്ലപ്പള്ളി: ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ 143-ാമത് ഓർമപ്പെരുന്നാളിനു കൊടി
അമ്മമാരുടെ ത്യാഗത്തോളം വലുതായി ഒന്നുമില്ല: ചിറ്റയം ഗോപകുമാർ
ചന്ദനപ്പള്ളി: ലോകത്തിൽ അമ്മമാരുടെ ത്യാഗത്തോളം വലുതായി ഒന്നുമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ചന്ദനപ്പ
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വിഐപി ഡ്യൂട്ടികള്‍ ബഹിഷ്കരിക്കുന്നു
പത്തനംതിട്ട: സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള മതിയായ സൗകര്യങ്ങളില്ലാതെയും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാതെയും ഉള്ള വിഐ
ചന്ദനപ്പള്ളി തിരുനാളിൽ ഇക്കുറി അരങ്ങുണർത്തുന്നത് ഇടവകക്കാരുടെ സ്വന്തം നാടകം
ചന്ദനപ്പള്ളി: ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര തീർഥാടന കത്തോലിക്കാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന
പെരുമാറ്റച്ചട്ടം തലയ്ക്കുമീതെ : സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടന്നിട്ടില്ല
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ജില്ലയിൽ സർക്കാർ സ്കൂളുകളുടെ പുതിയ കെട്ടിട നിർമാണ
മോട്ടോർ വാഹനവകുപ്പിന്റെ വാഹന പരിശോധന തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
അടൂർ: കടമ്പനാട്ട് മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധന തടസപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കുന്നത്തൂർ മാനാമ്പുഴ കു
ഡ്രൈവിംഗ് ടെസ്റ്റ് നടപടികൾ പത്തനംതിട്ടയിലും തടസപ്പെട്ടു
പത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റിലെ പുതിയ വ്യവസ്ഥകൾ അടങ്ങിയ സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡ്രൈവിംഗ്
ചെത്തിപ്പുഴ സർഗക്ഷേത്രയില്‍ പ്രഫഷണല്‍ നാടകോത്സവം നാളെ മുതല്‍
ചങ്ങനാശേരി: ചെത്തിപ്പുഴ സര്‍ഗക്ഷേത്രയുടെ നേതൃത്വത്തില്‍ പ്രഫഷണല്‍ നാടകമത്സരം “സെന്റ് ചാവറ ട്രോഫി ഇടിമണ്ണിക്കല്‍ യ
മലയോരത്തും നെൽകൃഷിക്ക് നൂറുമേനി വിളവെടുപ്പ്
പെരുനാട്: റാന്നി- പെരുനാട് കൃഷിഭവൻ പരിധിയിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച നെൽകൃഷിക്ക് നൂറുമേനി വിളവ്. കൂനങ്കര ബ
കനാൽ റോഡുകളും തീരവും കാടുകയറി; കാട്ടുമൃഗങ്ങൾക്കു താവളം
കോഴഞ്ചേരി: പമ്പാ ജലസേചന പദ്ധതിയുടെ കനാൽ റോഡുകൾ കാടുകയറി. കനാൽ പാതകൾ കാടുവെട്ടിത്തെളിച്ചിട്ടു വർഷങ്ങളായി. ഇതോടെ
മാർത്തോമ്മ സഭാ ശാസ്ത്ര അവാർഡ് സമർപ്പണ സമ്മേളനം നാളെ
തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ, അന്തർദേശീയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മ സഭയുടെ ആഭിമുഖ്യ
കടന്പനാട്ടെ ബാലികയുടെ മരണം: സമീപപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം
കടന്പനാട്: കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക (എട്ട്) ഛർദിയും വയറിളക്ക
ഡിജിറ്റല്‍ സർവേ: കോഴഞ്ചേരി വില്ലേജ് വിജ്ഞാപനമായി
പത്തനംതിട്ട: കോഴഞ്ചേരി വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സർവേ, കേരള സർവേയും അതിരടയാളവ
പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികൾ അപകടക്കെണി
കോന്നി: ജൽജീവൻ പദ്ധതിയുടെ ഭാഗമായി ജല അഥോറിറ്റി പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾക്കും പുതിയതു സ്ഥാപിക്കുന്നതിനു
ചന്ദനപ്പള്ളി ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ തീർഥാടന വാരാചരണം
പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാളിനോടനുബന്ധിച്ച തീർഥാടന വാരാചരണ പരിപാടിക
തിരുവല്ലയിൽ അതിഭദ്രാസന ദിനാചരണവും ബിഷപ്സ് ഡേയും
തിരുവല്ല: ആഘോഷങ്ങളും പെരുന്നാളുകളും പരിമിതപ്പെടുത്തി ആവശ്യക്കാർക്ക് ഭവനം നിർമിക്കുന്നതിനാവശ്യമായ പണം കണ്ടെത്തണ
ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മാനവമൈത്രിയുടെ പ്രതീകം: കർദിനാൾ മാർ ക്ലീമിസ് ബാവ
തിരുവല്ല: ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മാനവ മൈത്രിയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായിരുന്ന
ഫണ്ടില്ല; കാർബൺരഹിത പത്തനംതിട്ട നിലച്ചു
പത്തനംതിട്ട: വിഷവാതക വ്യാപനം തടയുന്നതിലേക്ക് ആരംഭിച്ച കാർബൺ രഹിത പത്തനംതിട്ട പദ്ധതി ഫണ്ടില്ലാത്തതിനാൽ നിലച്ചു. ജ
പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്കു പരിക്ക്
അടൂർ: പോലീസ് ജീപ്പും ട്രാവലറും തമ്മിൽ കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, പോ
സിപിഎം അനുഭാവിക്കു മർദനം, പ്രാദേശിക നേതാക്കൾക്കെതിരേ പരാതി
മല്ലപ്പള്ളി: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ട പണം നൽകിയില്ലെന്ന പേരിൽ സിപിഎം അനുഭാവിയായ കരാറുകാരനെ പ്രാദേശി
തിരുവല്ല അതിരൂപതാദിനവും ബിഷപ്സ് ഡേ ആചരണവും ഇന്നും നാളെയും
തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത ദിനവും ബിഷപ്സ് ഡേയും ഇന്നും നാളെയും തിരുവല്ല സെൻറ് ജോൺസ് മെത്രാപ്പ
ഗവിയിലേക്ക് കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രകള്‍ ഇന്ന് മുതല്‍
പത്തനംതിട്ട: ഗവി വിനോദ സഞ്ചാര മേഖലയിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങിയതോടെ കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്
ചെങ്ങരൂർ പള്ളിയിൽ തിരുനാളിനു കൊടിയേറി
മല്ലപ്പള്ളി: ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരു
കോന്നി ആനത്താവളത്തിലെ 'നീലകണ്ഠൻ' ചരിഞ്ഞു
കോന്നി: കോടനാട് നീലകണ്ഠൻ കോന്നി ആനത്താവളത്തിൽ ചരിഞ്ഞു. കുങ്കി ആന കോന്നി സുരേന്ദ്രനെ വനംവകുപ്പ് കോന്നിയിൽ നിന്നു മാറ്റി
പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്ക് പരിക്ക്

ഓണേഴ്സ് ഡിഗ്രി പൂർത്തിയാക്കൽ; പഠിതാവിന്റെ താത്പര്യപ്രകാരം
മല്ലപ്പള്ളി: മഹാത്മാഗാന്ധി സർവകലാശാല ഈ അധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന എംജിയു യുജിപി (ഓണേഴ്സ്) ബിരുദപാഠ്യപദ്ധത
രോഗികൾ പ്ലീസ് വെയ്റ്റ്.... ഡോക്ടർമാർ മീറ്റിംഗിലാണ് ...
ജനറൽ ആശുപത്രി ഒപിയിൽ മണിക്കൂറുകളുടെ ക്യൂ
പത്തനംതിട്ട: ജനറൽ ആശുപത്രി ഒപിയിൽ എത്തിയ രോഗികൾ കൊടുംചൂടിൽ നട്ടം തി
പീഡനക്കേസ് പ്രതിക്ക് 21 വർഷം കഠിന തടവ്
അടൂർ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും.
കന്യാകുമാരി വിളവൻകോട്
ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനു സമീപം ഹൈമാസ്റ്റ് ലൈറ്റ്
പുതുപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനു സമീപം സ്ഥാപിച്ച ഹൈമാസ്റ
പ്രഫ. കെ.വി. തമ്പി മാധ്യമ പുരസ്കാരം സജിത് പരമേശ്വരന്
പത്തനംതിട്ട: പത്രപ്രവർത്തകനും അധ്യാപകനും എഴുത്തുകാരനുമായിരുന്ന പ്രഫ. കെ.വി. തമ്പിയുടെ സ്മരണയ്ക്കായി കെ.വി. തന്പി സൗ
ശുശ്രൂഷക സംഘം ക്യാന്പ് സമാപിച്ചു
പത്തനംതിട്ട: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘത്തിന്റെ തുമ്പമൺ ഭദ്രാസന ദ്വിദിന വാർഷിക പരിശീലന സഹവാസക്യാമ്പ്
അടൂർ നഗരം തെരുവുനായ്ക്കൾ കൈയടക്കി
അടൂർ: നഗരത്തിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാനാകുന്നില്ല. വഴ
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണവും ഫൗണ്ടേഷൻ പ്രവർത്തനോദ്ഘാടനവും നാളെ
തിരുവല്ല: ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സ്മരണ നിലനിർത്തുന്നതിനും ആശയ സംവാദത്തിനുമായി
138-ാമത് ചങ്ങനാശേരി അതിരൂപത ദിനാഘോഷം മേയ് 20ന് കുറുമ്പനാടത്ത്
ചങ്ങനാശേരി: 138-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം മേയ് 20ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കുറുമ്പനാടം സെന്റ്
വേനൽച്ചൂടിൽ തളർന്ന് ക്ഷീര മേഖല; പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു
തിരുവല്ല: വേനൽ കടുത്തതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. വേനലിൽ പച്ചപ്പുല്ലിന്റെയും തീറ്റയുടെയും ലഭ്യത കുറഞ്ഞതോടെ പ
കാർഷിക മേഖലയെയും ബാധിച്ചു
കോഴഞ്ചേരി: വേനല്‍മഴ ആശ്വാസമായെങ്കിലും കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകളിലെ ജലനിരപ്പ് കുറയുന്നത് ആശങ്കയായ
പത്തനംതിട്ടയിലും ഉഷ്ണതരംഗ സാധ്യത
പത്തനംതിട്ട: പത്തനംതിട്ടയിലും പകൽച്ചൂടിന്റെ കാഠിന്യം ഏറി. ഇന്നലെ ശരാശരി 37 ഡിഗ്രി സെൽഷ്യസായിരുന്നു പകൽതാപനിലയെങ
മരിച്ചയാളിന്റെ വോട്ട് മാറി ചെയ്ത സംഭവം: മെംബറെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയേക്കും
പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ 144-ാം നന്പർ ബൂത്ത് പരിധിയില്‍ മരിച്ചു പോയയാളുടെ വോട്ട് മാറി ചെയ്ത സം
ജയരാജന്-ജാവദേക്കര്‍ കൂടിക്കാഴ്ച അന്തര്‍ധാര വ്യക്തമാക്കുന്നതെന്നു പുതുശേരി
തിരുവല്ല: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും ബിജെപി അഖിലേന്ത്യ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്ക
ജീവിത സമ്മർദങ്ങളിൽ കൂട്ടായുള്ളത് ദൈവസാന്നിധ്യ ബോധം: മാർ സെറാഫിം
അടൂർ: ജീവിത സമർദങ്ങളിൽ നമ്മെ കൈവിടാതെ വഴി നടത്തുന്നത് ദൈവസാന്നിധ്യ ബോധമാണെന്ന് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ
ദേവാലയങ്ങളിൽ ഗീവർഗീസ് സഹദായുടെ തിരുനാൾ
ചന്ദനപ്പള്ളി തിരുനാളിന് കൊടിയേറി
ചന്ദനപ്പള്ളി: പ്രമുഖ ജോർജിയൻ തീർഥാടനകേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർ
പുതുമോടി മാറിയില്ലെങ്കിലും പത്തനംതിട്ട ബസ് സ്റ്റേഷനിൽ ദുരിതം
പത്തനംതിട്ട: പത്തനംതിട്ടയിലെ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ പുതുമോടി മാറിയിട്ടില്ല. 2021ലാണ് ബസ് സ്റ്റേഷൻ യാത്രക്കാർ

Latest News
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; കെപിസിസി യോഗത്തില്‍ ടി.എന്‍.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള്‍ വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് ഈടാക്കും
താനൂര്‍ കസ്റ്റഡി മരണം; നാല് പോലീസുകാര്‍ അറസ്റ്റില്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
എസ്എടിയിൽ "അമ്മയ്ക്കൊരു കൂട്ട്' പദ്ധതി വിജയം
Thiruvananthapuram
പാസിംഗ് ഔട്ട് പരേഡ് നടത്തി കുട്ടി പോ ലീസ്
Kollam
രാമങ്കരി പഞ്ചായത്തിൽ എൽഡിഎഫ് ഭരണത്തിനെതിരേ കോൺഗ്രസിന്റെ അവിശ്വാസം
Alappuzha
മനയ്ക്കച്ചിറ പള്ളിയില്‍ തിരുനാള്‍ നാളെ
Kottayam
കുടിവെള്ള സ്രോതസില്‍ മാലിന്യം തള്ളിയതായി പരാതി
Idukki
കുടിവെള്ളം ദുരുപയോഗം: 15 പേർക്കെതിരേ നടപടി
Ernakulam
ദേവാലയങ്ങളില്‍ തിരുനാളാഘോഷം
Thrissur
തുപ്പനാട്ട് വാഹനാപകട പരമ്പര
Palakkad
ഹരിതകര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു
Malappuram
വെന്തുരുകി ജില്ല; നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം
Kozhikode
മുട്ടങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യമായില്ല
Wayanad
കുഞ്ഞിക്കൃഷ്ണൻ നായരുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു
Kannur
ചന്തേരയിലെ യുവാവിന്റെ മരണം: ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് പിതാവും സഹോദരനും

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top