പ്ര​തി​ഭാസം​ഗ​മം ന​ട​ന്നു
Thursday, July 3, 2025 12:05 AM IST
എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ര​തി​ഭാസം​ഗ​മം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ ഫാ. ​സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ര്‍ ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തുകാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ പി.​സി. ജോ​ബി, പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ജി​നോ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു ത​ങ്ക​ച്ച​ന്‍, അ​ധ്യാ​പ​ക​രാ​യ ജോ​ര്‍​ജ് ഫി​ലി​പ്പ്, മെ​റി​ന്‍ ജോ​സ്, ജു​വാ​ന തോ​മ​സ്, ഗൗ​രി മി​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നീ​റ്റ് ഓ​ള്‍ ഇ​ന്ത്യ പ​രീ​ക്ഷ​യി​ല്‍ ഉ​യ​ര്‍​ന്ന റാ​ങ്ക് വാ​ങ്ങി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സി.​ജെ. അ​ഞ്ജ​ലി​യെ ആ​ദ​രി​ക്കു​ക​യും പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​തവി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ള്‍​ക്ക് അ​വാ​ര്‍​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ജി​സി ക​റു​ക​യി​ല്‍, മാ​യ ചെ​റി​യാ​ന്‍, പ്ര​സാ​ദ് ജോ​സ്, ജോ​ജോ തോ​മ​സ്, ജോ​ളി അ​ഗ​സ്റ്റി​ന്‍, ജി​ജോ സെ​ബാ​സ്റ്റ്യ​ന്‍, ഡ​യാ​ന വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.