ടൗ​ണ്‍ റോ​ട്ട​റി ക്ല​ബ് : ജോ​സ​ഫ് കു​ര്യ​ന്‍ പ്ര​സി​ഡ​ന്‍റ് ഷ​മ്മി​ ജോ​സ​ഫ് സെ​ക്ര​ട്ട​റി
Friday, July 4, 2025 4:55 AM IST
ചേര്‍​ത്ത​ല: ടൗ​ണ്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ പു​തി​യ പ്ര​വ​ര്‍​ത്ത​നവ​ര്‍​ഷ​ത്തെ പ്ര​സി​ഡ​ന്‍റായി ജോ​സ​ഫ് കു​ര്യ​നെ​യും സെ​ക്ര​ട്ട​റി​യാ​യി കെ. ​ഷ​മ്മി ജോ​സ​ഫി​നെ​യും ട്ര​ഷ​റ​റാ​യി ഡി. ​ന​ന്ദ​ഗോ​പ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. നാളെ വൈ​കു​ന്നേ​രം ആ​റി​നു റോ​ട്ട​റി ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍ ചു​മ​ത​ല​യേ​ല്‍​ക്കും. മു​ന്‍ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ സു​രേ​ഷ് മാ​ത്യു മു​ഖ്യാ​തി​ഥി​യും ച​ല​ച്ചി​ത്ര​താ​രം സാ​ജ​ന്‍ പ​ള്ളു​രു​ത്തി വി​ശി​ഷ്ടാ​തി​ഥി​യു​മാ​കും.

പു​തി​യ പ്ര​വ​ര്‍​ത്ത​നവ​ര്‍​ഷം റോ​ട്ട​റി ക്ല​ബ്ബ് ഏ​റ്റെ​ടു​ക്കു​ന്ന 50 ല​ധി​കം സാ​മൂ​ഹി​ക സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ദ​ലീ​മ ജോ​ജോ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സ്ത്രീ ​ശ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ക​ള്‍​ക്ക് തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം തൊ​ഴി​ലും ഉ​റ​പ്പാ​ക്കു​ക, ഭ​വ​ന​ര​ഹി​ത​രാ​യ​വ​ര്‍​ക്ക് വീ​ട് വ​ച്ച് ന​ല്‍​കു​ക തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തെ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യ​ന്‍, സെ​ക്ര​ട്ട​റി കെ.​ഷ​മ്മി ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ ഡി. ​ന​ന്ദ​ഗോ​പ​ന്‍, ഡി​സ്ട്രി​ക് കോ-ഓര്‍​ഡി​നേ​റ്റ​ര്‍ കെ. ​ലാ​ല്‍​ജി, അ​ബ്ദു​ള്‍​ ബ​ഷീ​ര്‍, എം.​എം. സോ​മ​ന്‍, സി​സി​ല്‍ നോ​ബ​ര്‍​ട്ട് കെ​ന്ന​ത്ത് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ബ്ര​സ്റ്റ് ഫീ​ഡിം​ഗ് ക്യാ​ബി​ന്‍ നി​ര്‍​മി​ക്കു​ക, സ്‌​കൂ​ളു​ക​ളി​ല്‍ കു​ടി​വെ​ള്ള​വും ശൗ​ചാ​ല​യ​വും നി​ര്‍​മി​ച്ചു ന​ല്‍​കു​ക, പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന യു​വ​തി​ക​ള്‍​ക്ക് കൈ​ത്തൊ​ഴി​ല്‍ പ​രി​ശീ​ല​ന ന​ല്‍​കു​ക, വി​ദ്യാ​ഭ്യാ​സ സ്‌​കാ​ള​ര്‍​ഷി​പ് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ട്.