മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഉ​ട​ക്കി​ൽ​പ്പെ​ട്ട് വ​ല ന​ശി​ച്ചു
Friday, July 4, 2025 4:54 AM IST
അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ഉ​ട​ക്കി​ൽ​പ്പെ​ട്ട് വ​ല ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് നീ​ർ​ക്കു​ന്നം പാ​ർ​വ​തി വീ​ട്ടി​ൽ വി​നോ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ർ​വ​തി എ​ന്ന ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ത്തി​ലെ വ​ല​യാ​ണ് ന​ശി​ച്ച​ത്. ഇ​ന്ന​ലെ കാ​യം​കു​ളം പ​ടി​ഞ്ഞാ​റ് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. 45 ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏ​ക​ദേ​ശം 5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി വ​ള്ള​മു​ട​മ പ​റ​ഞ്ഞു. ക​പ്പ​ല​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ക​ട​ലി​ൽ വീ​ണ ക​ണ്ടെ​യ്ന​റി​ൽ ഉ​ട​ക്കി​യ​താ​ണ് വ​ല ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് സൂ​ച​ന​യു​ണ്ട്.