ക്ല​ബ്ബു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ം ആ​​രം​​ഭി​​ച്ചു
Thursday, July 17, 2025 7:19 AM IST
ച​​ങ്ങ​​നാ​​ശേ​​രി:​ വാ​​ഴ​​പ്പ​​ള്ളി സെ​​ന്‍റ് തെ​​രേ​​സാ​​സ് ഹൈ​​സ്‌​​കൂ​​ളി​​ല്‍ വി​​വി​​ധ ക്ല​​ബ്ബു​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഡി​എ​​ഫ്‌​​സി അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ര്‍​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ സി​​സ്റ്റ​​ര്‍ ലി​​ന്‍​സി വ​​ലി​​യ​​പ്ലാ​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ജോ​​ഷി കൊ​​ല്ലാ​​പു​​രം, ജീ​​ന്‍ വി.​ ​സോ​​ജ​​ന്‍, സെ​​ല്‍​വി റീ​​ന തോ​​മ​​സ്, ല​​ക്‌​​സി മാ​​ത്യു, എ​​ന്‍. സ​​ജി​​ന്‍, സി​​സ്റ്റ​​ര്‍ എ​​ല്‍​സീ​​ന, ജോ​​മ എ​​ന്‍. തോ​​മ​​സ്, തോം​​സ​​ണ്‍ ടോം ​​എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.