Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലാസമ്മേളനത്തെ സ്വാഗതം ചെയ്യുന്നതു തകർന്ന റോഡുകളും നെൽകർഷകരുടെ കണ്ണീരും
Saturday, July 19, 2025 1:27 AM IST
വടക്കഞ്ചേരി: ഭരണകക്ഷി പാർട്ടിയായ സിപിഐയുടെ ജില്ലാ സമ്മേളനത്തിന് സ്വാഗതം ചെയ്യാൻ പൊട്ടിപ്പൊളിഞ്ഞ റോഡുകളും നെൽകർഷകരുടെ കണ്ണുനീരും. സമ്മേളന നഗരിയായ വടക്കഞ്ചേരിയിലേക്ക് ജില്ലയുടെ പലഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും എത്തുന്നത് ഇതു പോലെയുള്ള റോഡുകളിലെ കുഴികൾ താണ്ടികടന്ന്. നാട്ടിലെ വികസനത്തെക്കുറിച്ച് സിപിഐ മന്ത്രിമാർ ഇന്നലെ എണ്ണം പറഞ്ഞ് പ്രസംഗിച്ചപ്പോൾ സമ്മേളനനഗരി നിശബ്ദമായി. ഇതൊക്കെ നടപ്പിലായത് നമ്മുടെ നാട്ടിൽ തന്നെയാണോ എന്ന ചിന്തയിലായിരുന്നു നാട്ടുകാർ.
സിപിഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന കൃഷിവകുപ്പിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെയും പിടിപ്പുകേടു മൂലം നെൽകർഷകർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും കുറച്ചൊന്നുമല്ല. രാപ്പകൽ പണിയെടുത്ത് ഉണ്ടാക്കുന്ന നെല്ലിന്റെ വില കിട്ടാൻ എത്രതവണ ഓരോ ഓഫീസുകളും രേഖകളും സംഘടിപ്പിക്കണം എന്നതിന് കണക്കില്ല.
ഒടുവിൽ ബാങ്കിൽ നിന്നും വായ്പ എടുക്കുന്ന രീതിയിലാണ് നെല്ലിന്റെ വില നൽകുന്നത്. നാലുമാസം മുമ്പ് കൊടുത്ത രണ്ടാംവിള നെല്ലിന്റെ വില കിട്ടാനാണ് ഇപ്പോഴും കർഷകരുടെ നെട്ടോട്ടം. കേന്ദ്രം മതിയായ ഫണ്ട് അനുവദിക്കുന്നില്ല എന്നായിരുന്നു നെല്ലിന്റെ വില കൊടുക്കാത്തതു സംബന്ധിച്ച് ജില്ലാ സെക്രട്ടറി പത്രസമ്മേളനത്തിൽ വിശദീകരിച്ചത്.
കർഷകർ സംഘടിതരല്ലാത്തതിനാൽ കർഷകരോട് എന്തുമാകാം എന്ന സ്ഥിതി ഇപ്പോഴും തുടരുകയാണ്. സർവീസ് ജീവനക്കാർക്ക് നാലുമാസം കഴിഞ്ഞ് ശമ്പളം തരാം എന്ന് പറഞ്ഞാൽ എന്താകും സ്ഥിതി എന്നാണ് കർഷകർ ചോദിക്കുന്നത്. ഒന്നാംവിളയ്ക്ക് വളം ഇടലും മറ്റും നടത്തേണ്ട സമയമാണ്.
എന്നാൽ കൈയിൽ പണമില്ലെന്ന സങ്കടമാണ് കർഷകർ പങ്കുവക്കുന്നത്. മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത മുതൽ എല്ലാ റോഡുകളും തകർന്നുകിടക്കുകയാണ്. യാത്ര ചെയ്യാനാകാത്തവിധമാണ് റോഡുകളുടെ ദുരവസ്ഥ. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരംനടന്ന റെഡ് വോളന്റിയർ മാർച്ച് തുടങ്ങിയത് തകർന്നുകിടക്കുന്ന മംഗലം പാലം ബൈപാസ് ജംഗ്ഷനിൽ നിന്നായിരുന്നു. വലിയ കിടങ്ങുകൾ പോലെയാണ് ഇവിടെ റോഡ്. ഇന്ന് രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിനും നാളത്തെ സമ്മേളന സമാപനപരിപാടികൾക്കും പ്രവർത്തകരും നേതാക്കളുമെല്ലാം എത്തേണ്ടത് ഈ കുഴികൾ താണ്ടി കടന്നാകണം. എന്നിട്ടും നാട്ടിലെ വികസന വേഗതയെ കുറിച്ച് പറയുന്നതിലെ വൈരുദ്ധ്യമാണ് ചർച്ചയാകുന്നത്.
ജില്ലയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം
പാലക്കാട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാംചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ കോണ്‍ഗ്രസ് ഓഫീ
പോത്തുണ്ടിഡാം പുഴയിലേക്കു തുറന്നു
നെന്മാറ: ഓറഞ്ച് അലർട്ടിലേക്ക് പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ സ്പില്‍വേ ഷട്ടറുകൾ തുറന്ന് വെള്ളം പുഴയി
ജില്ലാസമ്മേളനത്തെ സ്വാഗതം ചെയ്യുന്നതു തകർന്ന റോഡുകളും നെൽകർഷകരുടെ കണ്ണീരും
വടക്കഞ്ചേരി: ഭരണകക്ഷി പാർട്ടിയായ സിപിഐയുടെ ജില്ലാ സമ്മേളനത്തിന് സ്വാഗതം ചെയ്യാൻ പൊട്ടിപ്പൊളിഞ്ഞ റോഡുകളും നെൽകർഷക
സിപിഐ ജില്ലാ സമ്മേളനത്തിന് വടക്കഞ്ചേരിയിൽ തുടക്കം
വടക്കഞ്ചേരി: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഐയുടെ ജില്ലാ സമ്മേളനം ആരംഭിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മു
നിപ്പ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
മണ്ണാർക്കാട്: ജില്ലയിൽ നിലവിൽ നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം 2 ആണ്. അതിൽ തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ ക
തേനിടുക്കിൽ വാഹനാപകടം: ഒരാൾക്ക് പരിക്കേറ്റു
വടക്കഞ്ചേരി: ദേശീയപാത തേനിടുക്കിനു സമീപം വാഹനങ്ങളുടെ കൂട്ടിയിടിയിൽ ഒരാൾക്ക് പരിക്കേറ്റു. കാർ പെട്ടെന്ന് ബ്രേക്ക് ചെ
പറമ്പിക്കുളം പട്ടികവർഗ കുടുംബങ്ങൾക്ക് വല, കുട്ടവഞ്ചി വിതരണം നടത്തി
മുതലമട: 2024-25 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി പറമ്പിക്കുളം റിസർവോയറുകളിൽ മത്സ്യബന്ധന വല, കുട്ടവഞ്ചി വിതര
കോയന്പത്തൂർ കോർപറേഷൻ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത്
കോയമ്പത്തൂർ: കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘സ്വച്ഛ് സർവേക്ഷൻ’ റാങ്കിംഗ് പട്ടികയിൽ കോയമ്പത്തൂർ കോർപറേഷൻ ദേശീയതലത്
കിഴങ്ങുവിളഗ്രാമമാകാൻ തൃത്താല; ജില്ലാതല ഉദ്ഘാടനം ഇന്ന്്
പാലക്കാട്: നാടൻ വിഭവങ്ങളായ കിഴങ്ങുകൾ കൃഷിചെയ്ത് കിഴങ്ങുവിള ഗ്രാമമാകാനൊരുങ്ങി തൃത്താല. തൃത്താലയിലെ തെരഞ്ഞെടുക്കപ
ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ ഇനിയൊരു അപകടമുണ്ടാകരുത്: മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്റിൽ ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള കർശന നടപടികൾ നഗരസഭ സെക്രട്ട
പട്ടാന്പി ചെക്ക്ഡാം നിർമാണം അന്തിമഘട്ടത്തിൽ
പാലക്കാട്: പട്ടാന്പിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനും കൃഷിജലസേചനത്തിനും പരിഹാരമായി പട്ടാന്പി ചെക്ക് ഡാം നിർമാണം അ
ശുചിത്വത്തിൽ ജില്ലയ്ക്ക് അഭിമാനനേട്ടം: നഗരസഭകൾക്കു ദേശീയ റാങ്കിംഗിൽ കുതിപ്പ്
പാലക്കാട്: കേന്ദ്ര നഗരപാർപ്പിട മന്ത്രാലയം നടത്തുന്ന സ്വച്ഛ് സർവേക്ഷണിൽ ജില്ലയിലെ നഗരസഭകൾ മികച്ച മുന്നേറ്റം. നഗരങ
ഒറ്റപ്പാലം പച്ചക്കറിവിപണനകേന്ദ്രത്തിന്റെ ശനിദശയ്ക്കു പരിഹാരമായില്ല
ഒറ്റപ്പാലം: പച്ചക്കറി വിൽക്കാൻ തുടങ്ങിയ വിപണനകേന്ദ്രത്തിന്റെ ശനിദശയ്ക്ക് പരിഹാരമായില്ല. കർഷകർക്കുവേണ്ടി നിർമിച
വന്യജീവി ആക്രമണം; പരിഹാര നിർദേശങ്ങളുമായി മലയോരമേഖലയിലെ കർഷകർ
കല്ലടിക്കോട്: മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിൽ ഉണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷ
വിദ്യാർഥിയുടെ മരണം: മന്ത്രിയുടെ ഓഫീസിലേക്കു യൂത്ത് കോൺഗ്രസ് സമരം
ചിറ്റൂർ: വൈദ്യുതി വകുപ്പിനു കീഴിൽ നിരന്തരമുണ്ടാകുന്ന വീഴ്ചകൾക്ക് ഉത്തരവാദിയായ മന്ത്രി കെ. കൃഷ്ണൻകുട്ടി രാജിവെക്കണ
ഒറ്റപ്പാലം ആയുർവേദാശുപത്രിക്ക് അഭിമാനമുഹൂർത്തം
ഒറ്റപ്പാലം: പ്രഥമ ആയുഷ് കായകൽപ്പ സർക്കാർ അവാർഡ് നേടിയ ഒറ്റപ്പാലം സർക്കാർ ആയുർവേദാശുപത്രിക്ക് അഭിമാനമുഹൂർത്തം.
നിപ്പ ജാഗ്രത: മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി ഉത്തരവ്
പാലക്കാട്: ജില്ലയിൽ നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണുകളിൽ കൂട
വടക്കഞ്ചേരി ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സിൽ
വടക്കഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള വടക്കഞ്ചേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആറു വർഷമായി പ്രവർ
സംഘർഷസാധ്യത; ഒറ്റപ്പാലത്തു പോലീസിനെ വിന്യസിച്ചു
ഒറ്റപ്പാലം: സംഘർഷസാധ്യത കണക്കിലെടുത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്ന ഒറ്റപ്പാലം പരിസരത്ത് പോലീസിന്റെ മു
വന്യമൃഗശല്യം പരിഹരിക്കണം; പ്രതിഷേധ സായാഹ്നസദസ് നടത്തി
പാലക്കയം: മലയോരമേഖലയിൽ വർധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിയമം പരിഷ്ക്കരിക്കണമെന്നും ശി
യൂത്ത് കോൺഗ്രസ് കൺവൻഷൻ ലോഗോ പ്രകാശനം ചെയ്തു
കല്ലടിക്കോട്: യൂത്ത് കോൺഗ്രസ് പുലാപ്പറ്റയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 10 ന് ഉമ്മനഴിയിൽ നടത്തുന്ന യൂത്ത് കോൺഗ്രസ് കൺവൻ
എസ്പിസി യൂണിറ്റ് ഉദ്ഘാടനം
പള്ളിക്കുറുപ്പ്: ശബരി ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം കാരാകുറുശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ
ചുള്ളിയാർഡാം പരിസരത്തു 1.400 കിലോ കഞ്ചാവ് ഉപേക്ഷിച്ചനിലയിൽ
മുതലമട: ചുള്ളിയാർഡാം പരിസരത്ത് ഉപേക്ഷിച്ച നിലയിൽ 1.400 കിലോ കഞ്ചാവ് കൊല്ലങ്കോട് പോലീസ് കണ്ടെത്തി. ബുധനാഴ്ച വൈകുന്നേ
തുടർമഴ കുരുമുളകുവിളവ് കുറയ്ക്കുമെന്ന് ആശങ്ക
വടക്കഞ്ചേരി: പ്രതീക്ഷനൽകി കുരുമുളകുകൊടികളിൽ മുളകിന്റെ ചെറുമണികൾ നിറയാൻ തുടങ്ങുന്നതിനിടെ തുടർമഴ വിളവ് കുറയ്
ചങ്ങാതിക്കൊരു തൈ: വൃക്ഷത്തൈ നടീൽ പദ്ധതി ഷൊർണൂർ സെന്റ് തെരേസ് എൽപി സ്കൂളിലും
പാലക്കാട്: ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന "ചങ്ങാതിക്കൊരു തൈ' കർമപദ്ധതി ഷൊർണൂർ സെന്റ് തെരേസ് എൽപി സ്കൂ
തിരുവിഴാംകുന്ന് ഫാമിലെ മരംമുറി വിവാദം: കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ്
മണ്ണാർക്കാട്: തിരുവിഴാംകുന്ന് ഫാമിലെ മരംമുറി വിവാദത്തിൽ കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്ത
ജവഹർനഗർ ഡ്രെയ്നേജ്, ഫുട്പാത്ത് ഉദ്ഘാടനം
മണ്ണാർക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തുലക്ഷംരൂപ വകയിരുത്തി പണിപൂ
കൂക്കംപാളയം ഗവ. യുപി സ്കൂളിൽ നവീകരണം ഉറപ്പാക്കുമെന്ന് എംഎൽഎ
അഗളി: ഭിത്തിയും ചുറ്റുമതിലും തകർന്നുകിടക്കുന്ന കൂക്കംപാളയം യുപി സ്കൂളിന്റെ നവീകരണത്തിന് സർക്കാർതലത്തിൽ ഇടപെടുമ
വണ്ടാഴി സിവിഎം ഹൈസ്കൂളിലെ ഓർമകൾ- 77 കുടുംബസംഗമം
വടക്കഞ്ചേരി: വണ്ടാഴി സിവിഎം ഹൈസ്കൂളിലെ 1977 എസ്എസ്എൽസി ബാച്ചിന്റെ കുടുംബ സംഗമം ഓർമകൾ- 77 മുടപ്പല്ലൂർ കമ്യൂണിറ്റിഹാള
അയിലൂർ സ്കൂളിൽ ചങ്ങാതിക്കൊരു തൈ, പാഴ്പുതുക്കം പരിപാടി
അയിലൂർ: ഗവ. യുപി സ്കൂളിൽ വൃക്ഷത്തെ വിതരണവും ചങ്ങാതിക്കൊരു തൈ, പാഴ്പുതുക്കം പരിപാടികളും സംഘടിപ്പിച്ചു. അയിലൂർ ഗ്രാമ
വിദ്യാർഥികൾക്കു സഹായവുമായി സിഎൽഎസ്എൽ
നെന്മാറ: നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗിന്റെ നേതൃത്വത്തിൽ പറമ്പിക്കുളം, നെല്ലിയാമ്പതി, മംഗലംഡാം പ്രദേശത്ത് ഗ
പട്ടാന്പിയിൽ മൂന്നു സ്കൂളുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം 21ന്
പട്ടാന്പി: നിയോജകമണ്ഡലത്തിലെ മൂന്നു സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം 21ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്ക
ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും എൽഇഡി ബൾബ് നിർമാണ ശില്പശാല
ഒറ്റപ്പാലം: നിയോജക മണ്ഡലത്തിലെ മാനത്തോളം സമഗ്രവിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി എൽഇഡി നിർമാണ ശില്പശാല നടത്തി. ഭിന
നേത്രരോഗ പരിശോധന ക്യാന്പ്
പാലക്കാട്: ജില്ലാ മൊബൈൽ ഒഫ്താൽമിക് യൂണിറ്റിന്റെയും കേരളശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയു
സംശയാസ്പദമായ 40 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് ബ്ലോക്ക് ചെയ്തു
കോയന്പത്തൂർ: കോയമ്പത്തൂരിൽ സംശയാസ്പദമായ 40 പേരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലീസ് ബ്ലോക്ക് ചെയ്തു. സാമുദായിക സംഘർ
കലാഷ ആഭരണപ്രദർശനം ഇന്നുംകൂടി
കോയന്പത്തൂർ: കാപ്സ് ഗോൾഡിന്റെ പ്രത്യേക വിഭാഗമായ കലാഷയുടെ ഇന്ത്യൻ ഹെറിറ്റേജ് ജ്വല്ലറി പ്രദർശനം ദി റെസിഡൻസി ടവേഴ്
ക്രാഫ്റ്റ് ബസാർ- 2025 കരകൗശലമേളയ്ക്കു തുടക്കം
കോയമ്പത്തൂർ: ക്രാഫ്റ്റ് കൗൺസിൽ ഓഫ് തമിഴ്നാടിന്റെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ക്രാഫ്റ്റ് ബ
അങ്കണവാടികൾക്കു ഗ്യാസ് സ്റ്റൗ വിതരണംചെയ്തു
കിഴക്കഞ്ചേരി: ഗ്രാമപഞ്ചായത്തിനു കീഴിലുള്ള അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അതിർത്തിയിൽ കർശനപരിശോധന
കോയന്പത്തൂർ: കേരളത്തിൽ നിപ്പ വൈറസ് രോവ്യാപനം വർധിച്ചതിനെത്തുടർന്ന് തമിഴ്നാട്- കേരള അതിർത്തി പ്രദേശങ്ങളിൽ 24 മണി
പരിയാരത്തെ കനാൽറോഡ് നാടിനു സമർപ്പിച്ചു
വാണിയംകുളം: ഗ്രാമപഞ്ചായത്തിലെ നിർമാണം പൂർത്തീകരിച്ച പരിയാരത്ത് കനാൽറോഡ് നാടിനു സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്ര
കാവശേരിയിലെ വാതകശ്മശാനം പ്രവർത്തനം കാര്യക്ഷമമാക്കണമെന്നു ബിജെപി
ആലത്തൂർ: കാവശേരിയിലെ വാതകശ്മശാനം പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ടു ബിജെപി കാവശേരി പഞ്ചായത്ത് കമ്മിറ്റിയുടെ
നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്ക്കെതിരേ മാർച്ച്
നെന്മാറ: സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെഎസ്യു മണ്ഡലം കമ്
കൊഴിഞ്ഞാന്പാറ സ്റ്റേഷൻ സന്ദർശിച്ച് നാലാംക്ലാസിലെ കുഞ്ഞോമനകൾ
കൊഴിഞ്ഞാമ്പാറ: നാലാംക്ലാസിലെ പുതിയ പാഠ്യപദ്ധതി അനുസരിച്ച് കൊഴിഞ്ഞാമ്പാറ യുപി സ്കൂളിലെ വിദ്യാർഥികൾ പോലീസ് സ്റ്റേഷൻ സ
പകൽസമയത്തും പടക്കവുമായി വനംവാച്ചർമാർ
നെന്മാറ: കരിമ്പാറ മേഖലയിൽ കാട്ടാനകളുടെ കൃഷിനാശം തുടരുന്നു. കഴിഞ്ഞരാത്രിയും കൃഷിയിടങ്ങളിലെ തെങ്ങുകൾ കാട്ടാന വ്യാപ
പൊത്തപ്പാറയിലെ കവർച്ചയ്ക്കുപിന്നിൽ വീടിനെക്കുറിച്ച് അറിയുന്നവരെന്ന് സംശയം
വടക്കഞ്ചേരി: പൊത്തപ്പാറ വെട്ടിക്കൽകുളമ്പിൽ വീടിന്റെ വാതിലുകൾ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു വീട്ടമ്മയെ കത്തികാട്ടി ഭ
വീണുകിട്ടിയ പണമടങ്ങുന്ന പഴ്സ് ഉടമയ്ക്ക് തിരികെനൽകി വിദ്യാർഥികൾ മാതൃകയായി
കല്ലടിക്കോട്: വീണുകിട്ടിയ പണമടങ്ങുന്ന പഴ്സ് ഉടമയെ അന്വേഷിച്ചുകണ്ടെത്തി തിരികെനൽകി വിദ്യാർഥികൾ മാതൃകയായി. തച്ചന്പാ
ഡോ.എം. പ്രദീപിന് മികച്ച ഡോക്ടർക്കുള്ള തമിഴ്നാട് ഗവർണറുടെ പുരസ്കാരം
പാലക്കാട്: സീനിയർ ന്യൂറോളജിസ്റ്റും യൂ മെഡ് ഹോസ്പിറ്റൽ ഫൗണ്ടറുമായ ഡോ.എം. പ്രദീപിന് തമിഴ്നാട് ഗവർണറുടെ മികച്ച ഡോക്
മുതലമട പഞ്ചായത്ത് കാര്യാലയത്തിൽ കുത്തിയിരിപ്പുസമരം തുടങ്ങി
മുതലമട: പറമ്പിക്കുളം ആദിവാസി, എസ്സി, എസ്ടി ഉന്നതിയിലെ താമസക്കാർക്ക് മുൻപഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഫണ്ട് റദ്
മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതിനു ഹൈക്കോടതിവിലക്ക്
ഒറ്റപ്പാലം: നഗരസഭയുടെ പഴയ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന് തി
കേരളത്തിലെ ആരോഗ്യരംഗത്തു മാറ്റം കൊണ്ടുവന്നത് ഉമ്മൻചാണ്ടി: സണ്ണി ജോസഫ്
പാലക്കാട്: കേരളത്തിലെ ആരോഗ്യരംഗത്ത് ശക്തമായ മാറ്റം കൊണ്ടുവന്നത് ഉമ്മൻചാണ്ടി സർക്കാരാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണ

Latest News
അരിയാട്ടുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി അപകടം; ജീവനക്കാരി തലയറ്റ് മരിച്ചു
ട്രെയിനിൽ മദ്യലഹരിയിൽ കത്തിവീശി; രണ്ടുപേർക്ക് പരിക്ക്
വനിതാ യൂറോ 2025: സ്പെയിൻ സെമിയിൽ
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം: 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ്
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 110 മരണം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നാടൊന്നാകെ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു
Thiruvananthapuram
കരുനാഗപ്പള്ളി വാഹനപകടത്തിൽ വീട്ടമ്മക്ക് ദാരുണ്യം
Kollam
അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്പ് അവാര്‍ഡ്
Pathanamthitta
ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികാചരണം
Alappuzha
കണമല അപകടം: ഡ്രൈവിംഗിലെ അപാകത കാരണമെന്ന് മോട്ടോർ വാഹനവകുപ്പ്
Kottayam
നെടുങ്കണ്ടത്ത് മാലിന്യസംസ്കരണം നിലച്ചു, പകര്‍ച്ചവ്യാധിക്ക് സാധ്യത
Idukki
പ്രതിഷേധ റാലി നടത്തി
Ernakulam
ലഹരിക്കെതിരേ ബോധവത്കരണ ക്ലാസ് നടത്തി
Thrissur
കാട്ടാന ആക്രമണത്തിനെതിരെ നാട്ടുകാരുടെ കൂട്ടായ്മയിൽ സോളാർ പ്രതിരോധം
Malappuram
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്
Kozhikode
ബത്തേരി ഗവ.കോളജ് യാഥാർഥ്യമാക്കണം: കെ.ജെ. ദേവസ്യ
Wayanad
തൊടീക്കളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു നേരേ ആക്രമണം
Kannur
പുഴ വീണ്ടും ഗതിമാറി; അജാനൂർ ഫിഷ് ലാൻഡിംഗ് സെന്റർ അപകടമുനമ്പിൽ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top