x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമഗ്ര കേരവികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു


Published: May 11, 2026 10:53 PM IST | Updated: May 11, 2026 10:53 PM IST

കൊ​​​ച്ചി: നാ​​​ളി​​​കേ​​​ര വി​​​ക​​​സ​​​ന ബോ​​​ർ​​​ഡ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന സു​​​സ്ഥി​​​ര ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത വ​​​ർ​​​ധ​​​ന​​​വിനുള്ള സ​​​മ​​​ഗ്ര കേ​​​രവി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​രക​​​ർ​​​ഷ​​​ക കൂ​​​ട്ടാ​​​യ്‌​​​മ​​​ക​​​ൾ​​​ക്കും ബോ​​​ർ​​​ഡി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്‌​​​തി​​​ട്ടു​​​ള്ള ക​​​ർ​​​ഷ​​​ക ഉ​​​ത്പാ​​​ദ​​​ക സം​​​ഘ​​​ങ്ങ​​​ൾ​​​ക്കും പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു നേ​​​രി​​​ട്ട് അ​​​പേ​​​ക്ഷി​​​ക്കാം.

നാ​​​ളി​​​കേ​​​ര കൃ​​​ഷി​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​വും ഉ​​​ത്പാ​​​ദ​​​ന​​​ക്ഷ​​​മ​​​ത​​​യും മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നൊ​​​പ്പം കേ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും സു​​​സ്ഥി​​​ര കൃ​​​ഷി​​​രീ​​​തി​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യെ​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.

അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ​​​മാ​​​സം 22. അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​ത്തി​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും www.coconutboard.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Tags : Kera Development Applications invited

Recent News

Corehub Up