x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എച്ച്ഡിഎഫ്‌സി ലൈഫിന് 99.7 ശതമാനം ക്ലെയിം സെറ്റില്‍മെന്‍റ്


Published: June 29, 2026 03:03 AM IST | Updated: June 29, 2026 03:03 AM IST

എ​​ച്ച്ഡി​​എ​​ഫ്‌​​സി ലൈ​​ഫ്

കൊ​​ച്ചി: എ​​ച്ച്ഡി​​എ​​ഫ്‌​​സി ലൈ​​ഫ് 2026 സാ​​മ്പ​​ത്തി​​ക വ​​ര്‍ഷ​​ത്തി​​ല്‍ വ്യ​​ക്തി​​ഗ​​ത മ​​ര​​ണ ക്ലെ​​യി​​മു​​ക​​ളി​​ല്‍ 99.7 ശ​​ത​​മാ​​നം ക്ലെ​​യിം സെ​​റ്റി​​ല്‍മെ​​ന്‍റ് കൈ​​വ​​രി​​ച്ചു.

വേ​​ഗ​​ത്തി​​ലു​​ള്ള ക്ലെ​​യിം സെ​​റ്റി​​ല്‍മെ​​ന്‍റ് സേ​​വ​​ന​​ത്തി​​നാ​​യി ഡി​​ജി​​റ്റ​​ല്‍ ഓ​​ട്ടോ​​മേ​​ഷ​​ന്‍ എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ളും ഇ​​ന്‍സ്പ​​യ​​റി​​ന് കീ​​ഴി​​ല്‍ സീ​​റോ ട​​ച്ച് പ്രോ​​സ​​സിം​​ഗും ത​​ത്സ​​മ​​യ പേ​​യ്‌​​മെ​​ന്‍റും ന​​ട​​പ്പി​​ലാ​​ക്കു​​ന്നു​​ണ്ട്. കൂ​​ടാ​​തെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്ക് ഡി​​ജി​​റ്റ​​ലാ​​യും അ​​ല്ലാ​​തെ​​യും എ​​ളു​​പ്പ​​ത്തി​​ല്‍ ക്ലെ​​യി​​മു​​ക​​ള്‍ സ​​മ​​ര്‍പ്പി​​ക്കാ​​നും ട്രാ​​ക്ക് ചെ​​യ്യാ​​നും സാ​​ധി​​ക്കും.

Tags : HDFC Life achieves 99.7 percent claim

Recent News

Corehub Up