x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കേ​ണ്ട​ത് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വം: മാ​ർ താ​ഴ​ത്ത്


Published: June 29, 2026 03:54 AM IST | Updated: June 29, 2026 03:54 AM IST

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്

തൃ​​​​ശൂ​​​​ർ: പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​യെ​​​​ന്ന ദൗ​​​​ത്യം നി​​​​ല​​​​നി​​​​ർ​​​​ത്തി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്നും ദ​​​​രി​​​​ദ്ര​​​​രാ​​​​യ രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന സേ​​​​വ​​​​ന​​​​ദൗ​​​​ത്യം സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത് എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്നും തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്.

സ​​​​മ​​​​രം ചെ​​​​യ്യു​​​​ന്ന ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി ജൂ​​​​ബി​​​​ലി മി​​​​ഷ​​​​ൻ, അ​​​​മ​​​​ല ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ജൂ​​​​ബി​​​​ലി​​​​യി​​​​ലെ​​​​യും അ​​​​മ​​​​ല​​​​യി​​​​ലെ​​​​യും ഇ​​​​ത​​​​ര ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ​​​​യും എ​​​​ല്ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും മാ​​​​ന്യ​​​​മാ​​​​യ വേ​​​​ത​​​​നം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തേ​​​​ണ്ട​​​​താ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത മു​​​​ന്നോ​​​​ട്ടു കൊ​​​​ണ്ടു​​​​പോ​​​​കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നു സി​​​​എം​​​​ഐ പ്രൊ​​​​വി​​​​ൻ​​​​ഷ്യൽ ഫാ. ​​​​ജോ​​​​സ് ന​​​​ന്തി​​​​ക്ക​​​​ര​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി.

സ​​​​ർ​​​​ക്കാ​​​​ർ നി​​​​ശ്ച​​​​യി​​​​ച്ച മി​​​​നി​​​​മം വേ​​​​ത​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ച്ച ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​ത​​​​നു​​​​സ​​​​രി​​​​ച്ചും, പ​​​​ല അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലും അ​​​​തി​​​​ലും ഉ​​​​യ​​​​ർ​​​​ന്ന വേ​​​​ത​​​​ന​​​​നി​​​​ര​​​​ക്കു​​​​ക​​​​ളും ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്നു ജൂ​​​​ബി​​​​ലി, അ​​​​മ​​​​ല സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി. സ​​​​ർ​​​​ക്കാ​​​​ർ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലെ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ് ദീ​​​​ർ​​​​ഘ​​​​കാ​​​​ല പ​​​​രി​​​​ഹാ​​​​രം. അ​​​​തി​​​​നാ​​​​യി എ​​​​ല്ലാ​​​​വ​​​​രും ഒ​​​​രു​​​​മി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണം.

ക​​​​ര​​​​ട് മി​​​​നി​​​​മം വേ​​​​ത​​​​ന വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലെ അ​​​​പാ​​​​ക​​​​ത​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും തൊ​​​​ഴി​​​​ൽ മ​​​​ന്ത്രി​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്താ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്ന് മാ​​​​ർ താ​​​​ഴ​​​​ത്ത് അ​​​​റി​​​​യി​​​​ച്ചു. രോ​​​​ഗി​​​​ക​​​​ളു​​​​ടെ സേ​​​​വ​​​​ന​​​​ത്തി​​​​നു ത​​​​ട​​​​സ​​​​മു​​​​ണ്ടാ​​​​ക​​​​രു​​​​തെ​​​​ന്നും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സേ​​​​വ​​​​ന​​​​ദൗ​​​​ത്യം സം​​​​ര​​​​ക്ഷി​​​​ച്ച് ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​ൻ എ​​​​ല്ലാ​​​​വ​​​​രും സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ചു.


ഇ​​​​ന്ന​​​​ലെ ജൂ​​​​ബി​​​​ലി മി​​​​ഷ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ അ​​​​മ​​​​ല ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജൂ​​​​ലി​​​​യ​​​​സ് അ​​​​റ​​​​യ്ക്ക​​​​ൽ, അ​​​​സി. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ആ​​​​ന്‍റ​​​​ണി മ​​​​ണ്ണു​​​​മ്മേ​​​​ൽ, ജൂ​​​​ബി​​​​ലി മി​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​റെ​​​​ന്നി മു​​​​ണ്ട​​​​ൻ​​​​കു​​​​രി​​​​യ​​​​ൻ, ജൂ​​​​ബി​​​​ലി മി​​​​ഷ​​​​ൻ സി​​​​ഇ​​​​ഒ ഡോ. ​​​​ബെ​​​​ന്നി ജോ​​​​സ​​​​ഫ്, ജൂ​​​​ബി​​​​ലി മി​​​​ഷ​​​​നി​​​​ലെ യു​​​​എ​​​​ൻ​​​​എ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി ലി​​​​ജോ ജോ​​​​സ​​​​ഫ്, വി.​​​​എ​​​​ൻ. അ​​​​ഞ്ജു, സ്വീ​​​​റ്റി​​​​സ് ഡി​​​​നോ ജി​​​​നോ, അ​​​​മ​​​​ല​​​​യി​​​​ലെ യു​​​​എ​​​​ൻ​​​​എ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി ടി​​​​ന്‍റു തോ​​​​മ​​​​സ്, ജി​​​​ജോ കു​​​​ര്യാ​​​​ക്കോ​​​​സ്, ലാ​​​​ലി ബാ​​​​ബു എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : ensure the best treatment poor patients

Recent News

Corehub Up