x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പി​ല്‍ ഹാ​രി കെ​യ്‌​നു റി​ക്കാ​ര്‍​ഡ് നേ​ട്ടം; 11 ഗോ​ള്‍


Published: June 29, 2026 04:32 AM IST | Updated: June 29, 2026 04:32 AM IST

ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഗവും

ന്യൂ​ജ​ഴ്‌​സി: ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യ ഇം​ഗ്ലീ​ഷ് താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി ഹാ​രി കെ​യ്‌​നു സ്വ​ന്തം. 2026 ലോ​ക​ക​പ്പി​ന്‍റെ ഗ്രൂ​പ്പ് എ​ല്ലി​ല്‍ പാ​ന​മ​യ്ക്ക് എ​തി​രേ നേ​ടി​യ​തോ​ടെ​യാ​ണി​ത്. മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ട് 2-0ന്‍റെ ​ജ​യം സ്വ​ന്ത​മാ​ക്കി.

ലോ​ക​ക​പ്പി​ല്‍ ഹാ​രി കെയ്​ന്‍റെ ആ​കെ ഗോ​ള്‍ നേ​ട്ടം 11 ആ​യി. ഗാ​രി ലി​നേ​ക്ക​റി​ന്‍റെ (10) റി​ക്കാ​ര്‍​ഡാ​ണ് ഹാ​രി കെ​യ്ന്‍ പി​ന്ത​ള്ളി​യ​ത്.

ഗോ​ള്‍​ര​ഹി​ത​മാ​യ ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം 62-ാം മി​നി​റ്റി​ല്‍ ജൂ​ഡ് ബെ​ല്ലി​ങ്ഗം ഇം​ണ്ടി​നു ലീ​ഡ് ന​ല്‍​കി. 67-ാം മി​നി​റ്റി​ല്‍ മി​ക​ച്ചൊ​രു ഹെ​ഡ​റി​ലൂ​ടെ ആ​യി​രു​ന്നു ഹാ​രി കെ​യ്‌​ന്‍റെ ഗോ​ള്‍.

Tags : Harry Kane sets World Cup

Recent News

Corehub Up