നോവ 2 പ്രോ, നോവ 2 നിയോ
കൊച്ചി: എഐ പ്ലസ് സ്മാര്‍ട്ട്ഫോണ്‍ സീരീസില്‍ നോവ 2 പ്രോ, നോവ 2 നിയോ എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട്ഫോണുകളുടെ വില്പന ആരംഭിച്ചു.
എല്ലാ ബാങ്കുകളുടെയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 1000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. നോവോ 2 നിയോ ഫോണുകള്‍ 12999 രൂപ മുതലും നോവോ 2 പ്രോ ഫോണുകള്‍ 14999 രൂപ മുതലും ഫ്ലിപ്കാര്‍ട്ടിലും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ലഭിക്കും.
Tags :