x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം

വെബ് ഡെസ്‌ക്
Published: June 29, 2026 12:39 AM IST | Updated: June 29, 2026 12:39 AM IST

പ്രതീകാത്മക ചിത്രം

 

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം. പ​ത്ത​നം​തി​ട്ട ചി​റ്റാ​റി​ൽ സ​ന്ദീ​പ്(35) ആ​ണ് മ​രി​ച്ച​ത്. രാ​ത്രി ഒ​ൻ​പ​തോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ കു​ഴി​യി​ൽ സ​ന്ദീ​പി​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

 

 

Tags : kerala police pathanamthitta crime news death

Recent News

Corehub Up