x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​പു ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ടി​ൽ മി​ഡ്നൈ​റ്റ് സെ​യി​ൽ ആ​രം​ഭി​ച്ചു

വെബ്ഡെസ്ക്
Published: August 13, 2026 11:09 PM IST | Updated: August 13, 2026 11:09 PM IST

ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട്

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ൽ മി​​​ഡ്നൈ​​​റ്റ് സെ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. 17 വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ജി-​​​മാ​​​ർ​​​ട്ട് ഷോ​​​റൂ​​​മും രാ​​​ത്രി 12 വ​​​രെ തു​​​റ​​​ന്നു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

ഈ ​​​ഉ​​​ത്സ​​​വ​​​കാ​​​ല​​​ത്ത് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ഓ​​​ഫ​​​റു​​​ക​​​ളും ഡി​​​സ്കൗ​​​ണ്ടു​​​ക​​​ളു​​​മാ​​​ണ് ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ല​​​ക്കാ ല​​​ക്കാ ഓ​​​ഫ​​​റി​​​ലൂ​​​ടെ 2027 ജ​​​നു​​​വ​​​രി 31 വ​​​രെ പ​​​ർ​​​ച്ചേ​​​സ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 25 പേ​​​ർ​​​ക്ക് ബം​​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി ഓ​​​രോ മാ​​​രു​​​തി സു​​​സു​​​ക്കി ബ​​​ലേ​​​നോ കാ​​​ർ, 100 പേ​​​ർ​​​ക്ക് ഒ​​​രു​​​ഗ്രാം വീ​​​തം സ്വ​​​ർ​​​ണ​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് 10 ഗ്രാം ​​​വീ​​​തം വെ​​​ള്ളി​​​നാ​​​ണ​​​യം, 100 പേ​​​ർ​​​ക്ക് എ​​​ൽ​​​ഇ​​​ഡി ടി​​​വി, 100 പേ​​​ർ​​​ക്ക് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ എ​​​ന്നി​​​വ സ​​​മ്മാ​​​നി​​​ക്കും.

ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ത്തം പ​​​ത്തോ​​​ണം ലാ​​​ക്പ​​​തി ഓ​​​ഫ​​​റി​​​ലൂ​​​ടെ ഓ​​​ഗ​​​സ്റ്റ് 10 മു​​​ത​​​ൽ 30 വ​​​രെ ദി​​​വ​​​സേ​​​ന ഒ​​​രു ഭാ​​​ഗ്യ​​​ശാ​​​ലി​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ ക്യാ​​​ഷ്പ്രൈ​​​സും ന​​​ൽ​​​കു​​​ന്നു.

ഇ​​​തി​​​നു​​​പു​​​റ​​​മേ ജി-​​​മാ​​​ർ​​​ട്ട് ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 70 ശ​​​ത​​​മാ​​​നം വ​​​രെ ഡി​​​സ്കൗ​​​ണ്ടും ല​​​ഭ്യ​​​മാ​​​ണ്. ഒ​​​പ്പം എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ, തു​​​ട​​​ങ്ങി​​​യ ബി​​​ഗ് അ​​​പ്ല​​​യ​​​ൻ​​​സ​​​സ് സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്.

Tags : MidnightSale GopuNanthilaGMart Business

Recent News

Corehub Up