എം.എസ്. ധോണി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് അധികൃതർക്കൊപ്പം.
കൊച്ചി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോണിയെ നിയമിച്ചു.
ആഗോളതലത്തിൽ 450 ലേറെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകള്‍ക്കായി വിവിധ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പ്രചാരണ പരിപാടികളാണ് സഹകരണത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
Tags : MSDhoni BrandAmbassador MalabarGold&Diamonds Business