കോഴിക്കോട്: പുതുവർഷത്തിനൊപ്പം എസികൾക്കും റെഫ്രിജറേറ്ററുകൾക്കും വൻ വിലക്കുറവുമായി മൈജിയിൽ സെയിൽ ആരംഭിച്ചു. സെയിലിന്റെ ഭാഗമായി ഫിനാൻസ് പർച്ചേസുകളിൽ സീറോ ഡൗൺ പേമെന്റിലും ഏറ്റവും കുറഞ്ഞ ഇഎംഐയിലും ഏസി വാങ്ങാനുള്ള അവസരമുണ്ട്.
ഇത് കൂടാതെ പത്ത് വരെ നടക്കുന്ന മൈജി ക്രിസ്മസ് ബംപറിന്റെ ഭാഗമായി എസി വാങ്ങുന്നവർക്ക് പത്ത് ലക്ഷം രൂപ ബംപർ സമ്മാനം നേടാനുള്ള അവസരത്തിനൊപ്പം സ്പെഷൽ വിലക്കുറവും നിരവധി ഭാഗ്യസമ്മാനങ്ങളും സ്വന്തമാക്കാം. റെഫ്രിജറേറ്റർ, മിനി ബാർ തുടങ്ങിയ പ്രോഡക്ടുകൾക്കും ഗംഭീര ഓഫറുകൾ മൈജിയിൽ ലഭ്യമാണ്.
ലോകോത്തര ബ്രാൻഡുകളുടെ സിംഗിൾ ഡോർ, ഡബിൾ ഡോർ, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളുടെ വലിയ കളക്ഷനാണ് മൈജി ഒരുക്കിയിരിക്കുന്നത്.
വിവിധ ബാങ്കുകളുടെ ഡെബിറ്റ് ആൻഡ് ക്രെഡിറ്റ് കാർഡുകളിൽ ലഭ്യമാകുന്ന അനേകം ഫിനാൻസ് ഓപ്ഷനുകളും, കാഷ്ബാക്ക് ഓഫറുകളും ഈ സീസണിൽ പ്രയോജനപ്പെടുത്താം. ഫോൺ: 9249 001 001.
Tags : New Year's Eve discounts AC refrigerator