x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ണിയുടെ പു​തി​യ എ​ക്‌​സ്പീ​രി​യ 1 VIII 12ന് ​എ​ത്തും


Published: May 9, 2026 11:17 PM IST | Updated: May 9, 2026 11:17 PM IST

വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: സോ​ണി ഏ​റ്റ​വും പു​തി​യ ഫ്‌​ലാ​ഗ്ഷി​പ്പ് ഫോ​ണാ​യ എ​ക്‌​സ്പീ​രി​യ 1 VIII 12-ന് ​ഔ​ദ്യോ​ഗി​ക​മാ​യി അ​വ​ത​രി​പ്പി​ക്കും. മു​ന്‍ മോ​ഡ​ലു​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി വ​ലി​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഫോ​ണ്‍ എ​ത്തു​ന്ന​ത്.

പു​തി​യ ഫോ​ണി​ല്‍ മൂ​ന്ന് 48 മെ​ഗാ പി​ക്‌​സ​ല്‍ കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ഒ​രു ട്രി​പ്പി​ള്‍ റി​യ​ര്‍ ക്യാ​മ​റ സം​വി​ധാ​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഗാ​ഡ്‌​ജെ​റ്റ്‌​സ് 360 റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

ഡി​സൈ​നി​ലെ ഏ​റ്റ​വും വ​ലി​യ മാ​റ്റം ഇ​തി​ന്‍റെ കാ​മ​റ മൊ​ഡ്യൂ​ളി​ലാ​ണ്; മു​ന്‍​പ​ത്തെ വെ​ര്‍​ട്ടി​ക്ക​ല്‍ സ്ട്രി​പ്പി​ന് പ​ക​രം ച​തു​രാ​കൃ​തി​യി​ലു​ള്ള പു​തി​യൊ​രു ക്യാ​മ​റ ഐ​ല​ന്‍​ഡ് ആ​ണ് ഇ​തി​ലു​ള്ള​തെ​ന്ന് നോ​ട്ട്ബു​ക്ക്‌​ചെ​ക്ക് സൂ​ചി​പ്പി​ക്കു​ന്നു.

12 ജി​ബി റാം ​മെ​മ്മ​റി​യി​ല്‍ 256512 ജി ​സ്‌​റ്റോ​റേ​ജാ​ണ് ഫോ​ണി​നു​ള്ള​ത്. ഇ​ന്ത്യ​യി​ലെ പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല ഏ​ക​ദേ​ശം 1,49,990 രൂ​പ​യാ​ണ് ആ​ണ്. കാ​മ​റ സെ​ന്‍​സ​റു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ സ്ഥ​ലം ന​ല്‍​കു​ന്ന​തി​നാ​യി ഫോ​ണി​ന്റെ ക​നം അ​ല്പം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Sony new Xperia Xperia 1 VIII

Recent News

Corehub Up