കൊച്ചി: റോബോട്ടിക് ശസ്ത്രക്രിയ ലഭ്യമാക്കുന്ന പ്രമുഖ ആഗോള മെഡിക്കല്‍ കമ്പനിയായ എസ്എസ് ഇന്നൊവേഷന്‍സ് ഇന്റര്‍നാഷണല്‍ ലോകത്തിലെ ആദ്യ സമ്പൂര്‍ണവും ഏകീകൃതവുമായ പോര്‍ട്ടബിള്‍ ടെലിസര്‍ജറി കോണ്‍സോള്‍ ആയ എസ്എസ്ഐഐ മന്ത്രാസന പുറത്തിറക്കി.
വലിപ്പം കുറഞ്ഞ കോണ്‍സോള്‍ ഉപയോഗിച്ച് സര്ജന്മാര്ക്ക് ഓഫീസില്‍നിന്നുതന്നെ ടെലിസര്‍ജറി നടത്താന്‍ ഇതിലൂടെ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു.
Tags : telesurgery console Robotic SS innovations Robotic surgery