x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1000 ഫ​ല​വൃ​ക്ഷത്തൈ​ക​ള്‍ ന​ട്ടു പി​ടി​പ്പി​ക്കും


Published: June 5, 2026 07:04 AM IST | Updated: June 5, 2026 07:04 AM IST

എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ഓ​ര്‍മ​ക്കാ​യി ആ​യി​രം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ടു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി​എം​എ​സ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​ഞ്ജു ശോ​ശ​ന്‍ ജോ​ര്‍ജ് അ​മ്പ​ല​പ്

കോ​ട്ട​യം: എം.​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ഓ​ര്‍മ​ക്കാ​യി പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ആ​ര്‍ജെ​ഡി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 1000 ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ ന​ട്ടു പി​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ത്ഘാ​ട​നം സി​എം​എ​സ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​ഞ്ജു ശോ​ശ​ന്‍ ജോ​ര്‍ജ് നി​ര്‍വ​ഹി​ച്ചു. സാ​ഹി​ത്യ​കാ​ര​ന്‍ പ്ര​ഫ. അ​മ്പ​ല​പ്പു​ഴ രാ​മ​വ​ര്‍മ​യു​ടെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് വൃ​ക്ഷ​ത്തൈ ന​ട്ട​ത്. ആ​ര്‍ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ബെ​ന്നി കു​ര്യ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ത്യു മൂ​ല​യി​ല്‍, രാ​ജാ, ശ്രീ​കു​മാ​ര്‍, എം.​വി. ജോ​ണ്‍, സു​രേ​ഷ് പു​ഞ്ച​ക്കോ​ട്ടി​ല്‍, ജോ​ര്‍ജ്കു​ട്ടി ഞ​ള്ളാ​നി, ജോ​സി ജ​യിം​സ്, അ​ഡ്വ. ഏ​ബ്ര​ഹാം പി. ​തോ​മ​സ്, കെ.​ആ​ര്‍. മ​നോ​ജ്കു​മാ​ര്‍, ഇ.​ഡി. ജോ​ര്‍ജ്, റി​ജോ പാ​ദു​വാ, പ്രി​ന്‍സ് തോ​ട്ട​ത്തി​ല്‍, കെ. ​എ​സ് ബെ​ന്നി, എ​ന്‍. അ​പ്പു​ക്കു​ട്ട​ന്‍, ടോ​മി ദേ​വ​സ്യാ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up