x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ബ​ച്ചി​നെ​ല്ലി അ​നു​സ്മ​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: September 6, 2026 02:03 AM IST | Updated: September 6, 2026 02:03 AM IST

വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന

കൊ​ച്ചി: കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് ഹി​സ്റ്റ​റി അ​സോ​സി​യേ​ഷ​ന്‍റെ​യും വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ഹെ​റി​റ്റേ​ജ് ക​മ്മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ബ​ർ​ണ​ർ​ഡീ​ൻ ബ​ച്ചി​നെ​ല്ലി​യു​ടെ 158-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ന​ട​ത്തി.​എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം വ​രാ​പ്പു​ഴ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ജോ​സ് റീ​ഗ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​ൽ​സി​എ​ച്ച്എ പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ൾ​സ് ഡ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ മോ​ൺ. റോ​ക്കി റോ​ബി ക​ള​ത്തി​ൽ, സി​സ്റ്റ​ർ ഡോ. ​മേ​രി അ​ന്‍റോ​ണി​യോ, ഹെ​റി​റ്റേ​ജ് ക​മ്മി​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ഡോ. ജോ​ൺ ബോ​സ്കോ ഇ​മ്മാ​നു​വ​ൽ, കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, ഫാ. ​ഡോ.​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ, ഡോ. ​ഗ്രി​ഗ​റി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ താ​ന്നി​ക്കാ​പ്പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Tags : Commemoration NattuVishasham DistrictNews

Recent News

Corehub Up