x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

വെബ് ഡെസ്ക്
Published: November 22, 2026 03:18 AM IST | Updated: November 22, 2026 03:18 AM IST

അ​ൽ​ഫോ​ൻ​സ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ചി​കി​ത്സാ സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു.

തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജ് ആ​നു​വ​ൽ ഫെ​സ്റ്റ് "ആ​ക്ടി​സ​ൺ 26' ന്‍റെ ഭാ​ഗ​മാ​യി ത​ങ്ങ​ൾ​സ് ഗോ​ൾ​ഡ് സം​ഘ​ടി​പ്പി​ച്ച "ഗോ​ൾ​ഡ് ഹ​ണ്ട്' വ​ഴി ല​ഭി​ച്ച സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി കൈ​മാ​റി വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി.കോ​ളേ​ജ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, റോ​സ്‌​ലി​റ്റ് സ​ജി, അ​വി​ഷ്ണ ദാ​സ്, അ​നാ​മി​ക, സെ​ബി​നാ ഷെ​റി, കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ഫ്സ​ൽ ഹ​ക്കീം, മു​ഹ​മ്മ​ദ്‌ അ​ൻ​വ​ർ എ​ന്നി​വ​രാ​ണ് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ ചി​കി​ത്സാ സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി​യ​ത്.

 

Tags : Medical aid Nattuvishesham District News handed over

Recent News

Corehub Up