x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണി​ടി​ച്ചി​ലി​ല്‍ വീ​ടും​സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട 14 കു​ടും​ബ​ങ്ങ​ള്‍​ക്കു കൂ​ടി ന​ഷ്ട​പ​രി​ഹാ​രം

വെബ് ഡെസ്ക്
Published: August 18, 2026 11:32 PM IST | Updated: August 18, 2026 11:32 PM IST

വി.ഡി. സതീശൻ

മു​ഖ്യ​മ​ന്ത്രി ന​ല്‍​കി​യ ഉ​റ​പ്പ് പാ​ലി​ച്ചു

അ​ടി​മാ​ലി: കൂ​മ്പ​ന്‍​പാ​റ​യ്ക്കു സ​മീ​പം മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട 14 കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം വീ​തം 1.40 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 25നു ​രാ​ത്രി​യി​ലാ​ണ് ക​ന​ത്ത​മ​ഴ​യെ​ത്തു​ട​ര്‍​ന്നു കൊ​ച്ചി-​ധ​നു​ഷ്‌​ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന എ​ട്ടു കു​ടും​ബ​ങ്ങ​ള്‍​ക്ക് 10 ല​ക്ഷം വീ​തം സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് 14 കു​ടും​ബ​ങ്ങ​ള്‍​ക്കു കൂ​ടി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​ത്. ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കൈ​മാ​റി. ‌

ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തോ​ടെ ഇ​വ​രു​ടെ ഭൂ​മി പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ല്‍​ക​ണം. ദു​രി​ത​ബാ​ധി​ത​രു​ടെ ത​ക​ര്‍​ന്ന വീ​ടി​ന് ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഈ ​തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രാ​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തി​രി​കെ അ​ട​യ്ക്ക​ണം എ​ന്ന​താ​ണ് പ്ര​ധാ​ന വ്യ​വ​സ്ഥ. ല​ഭി​ക്കു​ന്ന ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക 10 ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ അ​ധി​ക തു​ക കു​ടും​ബ​ങ്ങ​ള്‍​ക്കും അ​ല്ലാ​ത്ത പ​ക്ഷം ല​ഭി​ക്കു​ന്ന തു​ക മാ​ത്രം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ല്‍​കി​യാ​ല്‍ മ​തി. ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക തി​രി​കെ ഈ​ടാ​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ല്‍​കു​ന്ന​തി​നു​മു​ള്ള സ​മ്മ​ത​പ​ത്രം ബ​ന്ധ​പ്പെ​ട്ട​വ​രി​ല്‍​നി​ന്ന് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു മു​മ്പ് ത​ഹ​സി​ല്‍​ദാ​ര്‍ വാ​ങ്ങി സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്ന് വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​ര​ത്തേ ദു​രി​ത​ബാ​ധി​ത​ര്‍ ഉ​പ​വാ​സ സ​മ​ര​വും പി​ന്നീ​ട് അ​നി​ശ്ചി​ത​കാ​ല പ്ര​തി​ഷേ​ധ സ​മ​ര​വും ന​ട​ത്തി​യി​രു​ന്നു. ഓ​ണ​ത്തി​നു മു​മ്പ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ​യും റ​വ​ന്യു​മ​ന്ത്രി​യു​ടെ​യും ഉ​റ​പ്പാ​ണ് ഇ​പ്പോ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Tags : Local News Nattuvishesham 14 families compensation

Recent News

Corehub Up