x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 03:18 AM IST | Updated: July 19, 2026 03:18 AM IST

ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഏ​ക​ദി​ന ശി​ല്പ​ശാ​ല

ത​ളി​പ്പ​റ​മ്പ്: വി​ക​സി​ത് ഭാ​ര​ത് ഗ്യാ​ര​ന്‍റി ഫോ​ർ റോ​സ്ഗാ​ഡ് ആ​ൻ​ഡ് ആ​ജീ​വി​ക​മി​ഷ​ൻ (ഗ്രാ​മീ​ൺ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ചെ​ങ്ങ​ളാ​യി, പ​രി​യാ​രം, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ, കു​റു​മാ​ത്തൂ​ർ, പ​ട്ടു​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ർ​ന്ന് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന​രീ​തി, പ​ദ്ധ​തി ആ​സൂ​ത്ര​ണം, ജ​ന​പ​ങ്കാ​ളി​ത്തം, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ​ൻ, അ​സി. സെ​ക്ര​ട്ട​റി കെ.​സി. ശ​ശി​ധ​ര​ൻ, പ​ട്ടു​വം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​സി. ശ്രീ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ. ര​വി, വി.​എ. കോ​മ​ള​വ​ല്ലി, സി. ​അ​നി​ത, എം. ​വ​ർ​ണ്ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​ബി. കൃ​ഷ്ണ​ൻ​കു​ട്ടി, എം. ​നി​ഷ, കെ.​സി. വി​നി​ത, വി. ​ര​മ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham workshop

Recent News

Corehub Up