Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Workshop

Kannur

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

ത​ളി​പ്പ​റ​മ്പ്: വി​ക​സി​ത് ഭാ​ര​ത് ഗ്യാ​ര​ന്‍റി ഫോ​ർ റോ​സ്ഗാ​ഡ് ആ​ൻ​ഡ് ആ​ജീ​വി​ക​മി​ഷ​ൻ (ഗ്രാ​മീ​ൺ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട ചെ​ങ്ങ​ളാ​യി, പ​രി​യാ​രം, ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ, കു​റു​മാ​ത്തൂ​ർ, പ​ട്ടു​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ർ​ന്ന് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ, പ്ര​വ​ർ​ത്ത​ന​രീ​തി, പ​ദ്ധ​തി ആ​സൂ​ത്ര​ണം, ജ​ന​പ​ങ്കാ​ളി​ത്തം, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ​ൻ, അ​സി. സെ​ക്ര​ട്ട​റി കെ.​സി. ശ​ശി​ധ​ര​ൻ, പ​ട്ടു​വം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​സി. ശ്രീ​ജി​ത്കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ. ര​വി, വി.​എ. കോ​മ​ള​വ​ല്ലി, സി. ​അ​നി​ത, എം. ​വ​ർ​ണ്ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​ബി. കൃ​ഷ്ണ​ൻ​കു​ട്ടി, എം. ​നി​ഷ, കെ.​സി. വി​നി​ത, വി. ​ര​മ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

National

വ​ർ​ക്ക്ഷോ​പ്പി​ൽ തീ​പി​ടി​ച്ചു; മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​യ​മ​ർ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കാ​ർ വ​ർ​ക്ക്ഷോ​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മി​ണ്ടാ​യ​ത്. മു​ഹ​മ്മ​ദ് ആ​രി​ഫ് എ​ന്ന​യാ​ളു​ടെ​ ഉടമസ്ഥതയിലുള്ളതാ​ണ് വ​ർ​ക്ക്ഷോ​പ്പ്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഇ​ദ്ദേ​ഹ​വും മ​റ്റ് ചി​ല ജീ​വ​ന​ക്കാ​രും വ​ർ​ക്ക്ഷോ​പ്പി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

Kerala

കെ​സി​ബി​സി നാ​ട​ക ശി​ല്പ​ശാ​ല നാ​ളെമു​ത​ൽ

പാ​​​​ലാ​​​​രി​​​​വ​​​​ട്ടം: കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ഞ്ച​​​​ദി​​​​ന നാ​​​​ട​​​​ക ശി​​​​ല്പ​​​​ശാ​​​​ല നാ​​​​ളെ മു​​​​ത​​​​ൽ 22 വ​​​​രെ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ പ​​​ത്തി​​​ന് ​പ്ര​​​​ഫ. ച​​​​ന്ദ്ര​​​​ദാ​​​​സ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പി​​​​ഒ​​​​സി ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ർ ഫാ.​​​​ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ മി​​​​ൽ​​​​ട്ട​​​​ൺ, ഡോ. ​​​​ഷാ​​​​ജി ജോ​​​​ർ​​​​ജ്, ക്യാ​​​​മ്പ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ർ ഡോ. ​​​​തോ​​​​മ​​​​സ് പ​​​​ന​​​​ക്ക​​​​ളം, ബി​​​​ജു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

വി​​​​വി​​​​ധ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ടി.​​​​എം. ഏ​​​​ബ്ര​​​​ഹാം, ഗി​​​​രീ​​​​ഷ് സോ​​​​പാ​​​​നം, ഷേ​​​​ർ​​​​ളി സോ​​​​മ​​​​സു​​​​ന്ദ​​​​ര​​​​ൻ, അ​​​​മ​​​​ൽ​​​​രാ​​​​ജ് ദേ​​​​വ്, പൗ​​​​ളി വി​​​​ത്സ​​​​ൺ, മീ​​​​ന രാ​​​​ജ്, എം.​​​​എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​ർ , ഡോ. ​​​​സ​​​​ണ്ണി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, മി​​​​നോ​​​​ൺ ജോ​​​​ൺ, സി​​​​ജോ ആ​​​​ന്‍റ​​​​ണി, കെ. ​​​​ക​​​​രു​​​​ൺ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ക്കും. ക്യാ​​​​മ്പി​​​​ൽ 10 - 18 പ്രാ​​​​യ​​​​ക്കാ​​​​ർ​​​​ക്കാ​​​​ണ് പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം. ഫോ​​​​ൺ- 944 6024 490.

District News

വ​ലി​യ​പ​റ​മ്പി​ൽ ജ​ല​ബ​ജ​റ്റ് ശി​ല്പ​ശാ​ല ന​ട​ത്തി

തൃ​ക്ക​രി​പ്പൂ​ർ: ജ​ല​ബ​ജ​റ്റി​ൽ നി​ന്ന് ജ​ല​സു​ര​ക്ഷ​യി​ലേ​ക്ക് എ​ന്ന ആ​ശ​യ​വു​മാ​യി വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ൽ ജ​ല​ബ​ജ​റ്റ് ശി​ല്പ​ശാ​ല ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. ബു​ഷ്‌​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ല​ബ​ജ​റ്റ് എ​ന്ത് എ​ന്തി​ന് എ​ന്ന വി​ഷ​യ​ത്തി​ൽ ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. ദേ​വ​രാ​ജ​ൻ, ജ​ല​ബ​ജ​റ്റി​ൽ നി​ന്ന് ജ​ല​സു​ര​ക്ഷ​യി​ലേ​ക്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ൻ​ലാ​ന്‍റ് നാ​വി​ഗേ​ഷ​ൻ അ​സി. എ​ൻ​ജി​നി​യ​ർ കെ.​വി. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. ഷു​ക്കൂ​ർ ഹാ​ജി, ബി.​എ​സ്. ഷെ​രീ​ഫ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സി​ന്ധു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​ബാ​ബു, എം.​കെ.​എം. അ​ബ്ദു​ൾ ഖാ​ദ​ർ, കെ. ​ഷീ​ജ, പി. ​മു​ഹ​മ്മ​ദ് റാ​ഫി, പി. ​ഖ​ദീ​ജ, സെ​ക്ര​ട്ട​റി ജി​മ്മി ജോ​ർ​ജ്, തൊ​ഴി​ലു​റ​പ്പ് അ​സി. എ​ൻ​ജി​നി​യ​ർ എം. ​ഹി​സാ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വി​ദ്യാ​ർ​ഥിക​ൾ​ക്ക് നാ​ട്ടുപാ​ട്ട് ച​ങ്ങാ​ത്തം ശി​ല്പശാ​ല വി​സ്മ​യ അ​നു​ഭ​വ​മാ​യി

രാ​മ​ങ്ക​രി: വെ​ളി​യ​നാ​ട് ബി​ആ​ർ​സി നേ​തൃ​ത്വ​ത്തി​ൽ കി​ട​ങ്ങ​റ ഗ​വ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച നാ​ട്ടുപാ​ട്ട് ച​ങ്ങാ​ത്തം നാ​ട​ൻ​പാ​ട്ട് ശി​ല്പ​ശാ​ല കു​രു​ന്നു മ​ന​സ്സു​ക​ളി​ൽ അ​വ​ധി​ക്കാ​ല വി​സ്മ​യ​മാ​യി. നാ​ട​ൻ പാ​ട്ടി​ന്‍റെ താ​ള​ത്തി​നൊ​പ്പം ആ​ടി​യും പാ​ടി​യും ചു​വ​ട് വെ​ച്ചും കൈ​കൊ​ട്ടി​ക്ക​ളി​ച്ചും അ​വ​ർ ആ​സ്വാ​ദ​ന​ത്തി​ന്‍റെ ലോ​ക​ത്ത് ക​റ​ങ്ങി ന​ട​ന്ന​പ്പോ​ൾ മ​ണി​ക്കൂ​റൂ​ക​ൾ ക​ട​ന്നു​പോ​യ​ത് അ​വ​ര​റി​ഞ്ഞ​തേ​യി​ല്ല.

സം​സ്ഥാ​ന ഫോ​ക് ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും അ​ദ്ധ്യാ​പ​ക​നു​മാ​യ പു​ന്ന​പ്ര ജ്യോ​തി​കു​മാ​റും മ​ങ്കൊ​ന്പ് ബി ​ആ​ർ സി​യി​ലെ അ​ധ്യാ​പ​ക​നാ​യ ശ്രീ​ജി​ത്ത്, സു​ജി​ത്ത് കൈ​ന​ക​രി എ​ന്നി​വ​ർ ചേ​ർ​ന്നു നേ​തൃ​ത്വം ന​ൽ​കി​യ നാ​ട​ൻ​പാ​ട്ട് ശി​ല്പ​ശാ​ല​യി​ലാ​യി​രു​ന്നു കു​ട്ട​നാ​ടി​ന്‍റെ ത​ന​ത് ക​ല​യാ​യ നാ​ട​ൻ​പാ​ട്ടി​ന്‍റെ ഈ​ണം അ​വ​ർ ഓ​രോ​രു​ത്ത​രാ​യി ഹൃ​ദ​യ​ത്തി​ലേ​ക്ക് ഏ​റ്റു​വാ​ങ്ങി ആ​ടി​ത്തി​മി​ർ​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് 3 ഓ​ടെ ആ​യി​രു​ന്നു പ​രി​പാ​ടി. ബി ​ആ​ർ സി ​ക്ക് കീ​ഴി​ലു​ള്ള നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ഇ​വ​ർ​ക്കൊ​പ്പം മ​റ്റ് ക​ലാ​കാ​ര​ന്മാ​രാ​യ അ​ദ്ധ്യാ​പ​ക​രും സം​ഘാ​ട​ക​രും കൂ​ടി ചേ​ർ​ന്ന​തോ​ടെ കു​ട്ടി​ക​ൾ അ​റി​യാ​തെത​ന്നെ അ​വ​രു​ടെ പ​രി​മി​തി​ക​ളെ മ​റിക​ട​ക്കു​ക​യാ​യി​രു​ന്നു. ബി ​പി സി ​സ​ൽ​മോ​ൻ, ബി ​ആ​ർ സി ​ട്ര​യി​ന​ർ ഷി​ഹാ​ബ് നൈ​ന, ബി​ആ​ർ​സി മാ​രാ​യ ബി​വി​ൻ , രേ​വ​തി, നീ​തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗി​രി​ഷ് ച​ന്പ​ക്കു​ളം സി ​കെ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ഏ​​​ക​​​ദി​​​ന ശി​​​ല്പ​​​ശാ​​​ല ന​​​ട​​​ത്തി

കോ​​​ട്ട​​​യം: ക്‌​​​നാ​​​നാ​​​യ മ​​​ള്‍ട്ടി സ്റ്റേ​​​റ്റ് കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ക്ഷ​​​മ​​​ത വ​​​ര്‍ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഏ​​​ക​​​ദി​​​ന ശി​​​ല്പ​​​ശാ​​​ല സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ചൈ​​​ത​​​ന്യ പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന ശി​​​ല്പ​​​ശാ​​​ല സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഡോ. ​​​സോ​​​ണി​​​ച്ച​​​ന്‍ പി. ​​​ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സൊ​​​സൈ​​​റ്റി ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​നോ​​​യി മാ​​​ത്യു ഇ​​​ട​​​യാ​​​ടി​​​യി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സൊ​​​സൈ​​​റ്റി മു​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ഡോ. ​​​സ്റ്റീ​​​ഫ​​​ന്‍ ജോ​​​ര്‍ജ്, ഡ​​​യ​​​റ​​​ക്ട​​​ര്‍മാ​​​രാ​​​യ തോ​​​മ​​​സ് പീ​​​ടി​​​ക​​​യി​​​ല്‍, ഷൈ​​​ജി ഓ​​​ട്ട​​​പ്പ​​​ള്ളി​​​ല്‍, തോ​​​മ​​​സ് മു​​​ള​​​ക്ക​​​ല്‍, ജെ​​​യിം​​​സ് മ​​​ലേ​​​പ്പ​​​റ​​​മ്പി​​​ല്‍, ജോ​​​സ് തൊ​​​ട്ടി​​​യി​​​ല്‍, ഷോ​​​ണി പു​​​ത്തൂ​​​ര്‍, ജോ​​​ണ്‍ പു​​​ത്ത​​​ന്‍ക​​​ണ്ട​​​ത്തി​​​ല്‍, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​​​കെ. മാ​​​ത്യു പാ​​​ണ്ട​​​വ​​​ത്ത്, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ജോ​​​സ് പി. ​​​ജോ​​​ര്‍ജ് പാ​​​റ​​​ടി​​​യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്സ് പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യ ഡോ. ​​​ബെ​​​ന്നി കു​​​ര്യ​​​ന്‍ ക്ലാ​​​സ് ന​​​യി​​​ച്ചു.

District News

മാ​ര്‍ സ്ലീ​വാ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ല്‍ എ​ഐ വ​ര്‍​ക്ക്ഷോ​പ്പ്

പാ​ലാ: ആ​ധു​നി​ക വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലും ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പാ​ലാ മാ​ര്‍ സ്ലീ​വാ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ല്‍ ഏ​ക​ദി​ന വ​ര്‍​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു.

മാര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​ത്ത് സാ​ങ്കേ​തി​ക​വി​ദ്യ​യെ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് അ​ക്കാ​ദ​മി​ക് മി​ക​വി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡെ​ല്‍​റ്റി​മോ​ള്‍ മാ​ത്യു ക്ലാ​സെ​ടു​ത്തു. ഡോ. ​ഷാ​രോ​ണ്‍ ബേ​സി​ല്‍ വ​ര്‍​ക്ക്ഷോ​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

District News

സ്മാ​ര്‍​ട്ട് ഫാ​മിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ്

പാ​ലാ: കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടേ​തി​നു തു​ല്യ​മാ​യ പ​രി​ഗ​ണ​ന​യും പ്രോ​ത്സാ​ഹ​ന​വും ന​ല്‍​കാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്.

ന​ബാ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി അ​രു​ണാ​പു​രം അ​ല്‍​ഫോ​ന്‍​സി​യ​ന്‍ പാ​സ്റ്റ​റ​ല്‍ ഇ​ന്‍​സ്റ്റി​റ്റൂ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്മാ​ര്‍​ട്ട് ഫാ​മിം​ഗ് വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ര്‍​ഡ് ജി​ല്ലാ മാ​നേ​ജ​ര്‍ റെ​ജി വ​ര്‍​ഗീ​സ്, പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​വി. ജോ​ര്‍​ജ് പു​ര​യി​ടം, ഷീ​ബാ ബെ​ന്നി, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സൗ​മ്യ ജ​യിം​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​മ​ര​കം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ. ​ഗാ​ഥാ വി. ​പി​ള്ള, ഡോ. ​ആ​ശാ വി. ​നാ​യ​ര്‍, ബി. ​വി​ഷ്ണു എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

 

District News

നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭയിൽ "ദി​ശ 2026' തൊ​ഴി​ൽ​മേ​ള നടത്തി

നെ​ടു​മ​ങ്ങാ​ട്: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തും എ​സ്‌​സി/​എ​സ്ടി വി​ക​സ​ന വ​കു​പ്പും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ദി​ശ 2026 തൊ​ഴി​ൽ​മേ​ള നെ​ടു​മ​ങ്ങാ​ട് മു​ൻ​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഉ​ന്ന​തി പ​രി​പാ​ടി​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രും ഉ​ൾ​പ്പെ​ടെ അ​റു​ന്നൂ​റോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും 38 തൊ​ഴി​ൽ ദാ​യ​ക ക​മ്പ​നി​ക​ളും തൊ​ഴി​ൽ​മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു. ആ​കെ 503 പേ​ർ തൊ​ഴി​ലി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ട്ടു.

നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൈ​ജു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ല​ക്ഷ്മി, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്.​എ​സ്. ബി​ജു, മ​രാ​മ​ത്ത് കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ​ബീ​ന​ബീ​വി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ലി​സ്സി വി​ജ​യ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ജ്ഞാ​ന കേ​ര​ളം ഡി​എം​സി ജി​ൻ രാ​ജ്, കു​ടും​ബ​ശ്രീ ഡി​പി​എം സാ​ജി​ദ്, കു​ടും​ബ​ശ്രീ സ്റ്റാ​ഫു​ക​ൾ, മെ​മ്പ​ർ സെ​ക്ര​ട്ട​റി, സി​റ്റി മി​ഷ​ൻ മാ​നേ​ജ​ർ, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ, ക​മ്മ്യൂ​ണി​റ്റി അം​ബാ​സി​ഡ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

District News

കേ​ര പ​ദ്ധ​തി: ശി​ല്പ​ശാ​ല ന​ട​ത്തി

ക​ണ്ണൂ​ർ: ലോ​ക​ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കേ​ര​ള ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്‍റ് അ​ഗ്രി വാ​ല്യൂ ചെ​യി​ൻ മോ​ഡേ​ണൈ​സേ​ഷ​ൻ (കേ​ര) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ അ​തി​ജീ​വി​ക്കു​ന്ന ശാ​സ്ത്രീ​യ കൃ​ഷി രീ​തി​ക​ൾ, ഡി​ജി​റ്റ​ൽ കൃ​ഷി രീ​തി​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ വി​വി​ധ കാ​ർ​ഷി​ക വി​ഭാ​ഗ​ങ്ങ​ളി​ലു​ൾ​പെ​ട്ട​വ​രു​ടെ പ​രി​ശീ​ല​ന ആ​വ​ശ്യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ​ത​ല പ​രി​ശീ​ല​ന ശി​ല്പ​ശാ​ല​യാ​ണ് ന​ട​ന്ന​ത്. ജി​ല്ലാ മ​ണ്ണ് പ​രി​ശോ​ധ​നാ ലാ​ബ് ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല ക​ണ്ണൂ​ർ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ഇ​ൻ-​ചാ​ർ​ജ് തു​ള​സി ചെ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​പി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ർ​ബ​ൺ ക്രെ​ഡി​റ്റ് വി​പ​ണി​യി​ലെ പ​ങ്കാ​ളി​ത്തം, മ​ണ്ണി​ന്‍റെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ജ​ല സം​ര​ക്ഷ​ണം തു​ട​ങ്ങി​യ ആ​ധു​നി​ക കാ​ലാ​വ​സ്ഥാ-​സൗ​ഹൃ​ദ കൃ​ഷി രീ​തി​ക​ളി​ൽ ക​ർ​ഷ​ക​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം മാ​നേ​ജ്‌​മെ​ന്‍റ് മി​ക​വ്, ഡി​ജി​റ്റ​ൽ കൃ​ഷി​രീ​തി​ക​ൾ എ​ന്നി​വ​യി​ൽ മി​ക​വ് മെ​ച്ച​പ്പെ​ടു​ത്തി കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പു വ​രു​ത്തു​ക​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ച​ട​ങ്ങി​ൽ കേ​ര നോ​ർ​ത്ത് റീ​ജി​ണ​ൽ പ്രൊ​ജെ​ക്ട് ഡ​യ​റ​ക്ട​ർ സ്മി​താ ഹ​രി​ദാ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കേ​ര റീ​ജീ​ണ​ൽ പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ കെ.​കെ. ആ​ദ​ർ​ശ്, സോ​യി​ൽ കെ​മി​സ്റ്റ് പ്ര​ദീ​പ് കു​മാ​ർ, ആ​ർ. വീ​ണാ റാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

University News

ഏകദിന ശില്പശാല


ഗവേഷണ പ്രബന്ധങ്ങളിലും ലേഖനങ്ങളിലും അവലംബങ്ങള്‍ (Citations) എളുപ്പത്തില്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന സൊട്ടേറോ (Zotero) സ്വതന്ത്ര സോഫ്റ്റ് വെയറിനെക്കുറിച്ച് എംജി സര്‍വകലാശാല ലൈബ്രറി ഏകദിന ശില്പശാല സംഘടിപ്പിക്കും. 21നു രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെയാണ് ശില്പശാല. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. 150 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 19നകം പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് https://library.mgu.ac.in 9495161509, 7025440235, 9037758306

അപേക്ഷാ തീയതി നീട്ടി

എംജി സര്‍വകലാശാലയുടെ 2025 വര്‍ഷത്തെ (ഡിസംബര്‍ സെഷന്‍) പിഎച്ച്ഡി പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 16 വരെ നീട്ടി. താല്പര്യമുള്ളവര്‍ക്ക് https://researchonline.mgu.ac.in എന്ന പോര്‍ട്ടല്‍ മുഖേന 16ന് വൈകുന്നേരം അഞ്ചിനു മുന്‍പായി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 16 വരെ അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.

അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര യുണിറ്ററി എല്‍എല്‍ബി (2023 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 16 വരെ അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രുവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഡിസംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ബയോഇന്‍ഫര്‍മാറ്റിക്‌സ് (സിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രുവ്‌മെന്റ്, 2020 മതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഡിസംബര്‍ 2025ന്റെ പ്രാക്ടിക്കല്‍ പരീക്ഷ ഇന്നു തിരുവല്ല മാര്‍ അത്തനേഷ്യസ് കോളജ് ഫോര്‍ അഡ്വന്‍സ്ഡ് സറ്റഡീസില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി ഹോം സയന്‍സ് (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്)ഡിസംബര്‍ 2025 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16ന് അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജ്, കോട്ടയം ബിസിഎം കോളജ് എന്നിവിടങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എംഎഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍ - ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2024 അഡ്മിഷന്‍ റെഗുലര്‍) ഫെബ്രുവരി 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷ 13ന് മൂവാറ്റുപുഴ നിര്‍മല സദന്‍ ട്രെയിനിംഗ് കോളജ് ഫോര്‍ സ്‌പെഷല്‍ എഡ്യുക്കേഷനില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

 

District News

പു​ഷ്പ​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജ് ശി​ല്പ​ശാ​ല

തി​രു​വ​ല്ല: പു​ഷ്പ​ഗി​രി ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഉ​മ്മ​ൻ ബി. ​മാ​ത്യു ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. വി​നീ​ത് ജേ​ക്ക​ബ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സി​സ്റ്റ​ർ മേ​രി ജ്യോ​തി, ര​ഞ്ജി​നി ദേ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ ഹെ​ൽ​ത്ത് റി​സ​ർ​ച്ച് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ക്ലാ​സു​ക​ൾ ന​യി​ച്ചു

Business

ഫ്ലി​പ്കാ​ർ​ട്ട് ശി​ല്പ​ശാ​ല ന​ട​ത്തി

കൊ​​​ച്ചി: കേ​​​ര​​​ള ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് ക്രാ​​​ഫ്റ്റ്സ് വി​​​ല്ലേ​​​ജും സം​​​സ്ഥാ​​​ന ശി​​​ശു​​​ക്ഷേ​​​മ​​​വ​​​കു​​​പ്പും സ​​​ഹ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തു​​​ന്ന ഫ്ലി​​​പ്കാ​​​ർ​​​ട്ട് സ​​​മ​​​ർ​​​ഥ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ശി​​​ല്പ​​​ശാ​​​ല​​​ക​​​ൾ ന​​​ട​​​ത്തി.

പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ക​​​ര​​​കൗ​​​ശ​​​ല​​​വി​​​ദ​​​ഗ്ധ​​​ർ​​​ക്കും വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ർ​​​ക്കും ദേ​​​ശീ​​​യ ഡി​​​ജി​​​റ്റ​​​ൽ വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ശി​​​ല്പ​​​ശാ​​​ല​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്.

Kerala

ടു​വീ​ല​ർ വ​ർ​ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ത്തം; 26 ബൈ​ക്കു​ക​ൾ ക​ത്തി ന​ശി​ച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റം ചെ​റു​മു​ക്കി​ൽ ടു​വീ​ല​ർ വ​ർ​ക്‌​ഷോ​പ്പി​ൽ വ​ൻ തീ​പി​ടി​ത്തം. ചെ​റു​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ്ലൈ​വീ​ൽ​സ് എ​ന്ന ടു​വീ​ല​ർ വ​ർ​ക്‌​ഷോ​പ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ത്രി ഒ​രു മ​ണി​ക്ക് ശേ​ഷ​മാ​യി​രു​ന്നു തീ​പി​ടി​ത്തം.

അ​പ​ക​ട​ത്തി​ൽ 26 ബൈ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വ​ർ​ക്‌​ഷോ​പ്പി​ൽ നി​ന്ന് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​ലേ​ക്കും തീ ​പ​ട​ർ​ന്നു. ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ളും രേ​ഖ​ക​ളും ഉ​ൾ​പ്പെ​ടെ ക​ത്തി ന​ശി​ച്ചു. താ​നൂ​ർ, തി​രൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​കെ​ടു​ത്തി. 

District News

വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി കോ​ള​ജി​ല്‍ ടെ​ക്‌​നി​ക്ക​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് ന​ട​ത്തി

വാ​ഴ​ക്കു​ളം: വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ടാ​ര്‍​മാ​ക് ഒ​ഡി​സി എ​ന്ന പേ​രി​ല്‍ ഓ​ഫ്‌​റോ​ഡിം​ഗ് വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സാ​ങ്കേ​തി​ക വ​ര്‍​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം, എ​എ​സ്എം​ഇ, ഇ​ന്‍​വി​ക്ട്‌​സ് ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വ​ര്‍​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്.

സാ​ഹ​സി​ക ഡ്രൈ​വിം​ഗി​ന്‍റെ​യും ഓ​ട്ടോ​മോ​ട്ടീ​വ് എ​ന്‍​ജി​നി​യ​റിം​ന്‍റെ​യും സാ​ങ്കേ​തി​ക​വ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ശി​ല്‍​പ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു കൂ​ടു​ത​ല്‍ അ​റി​വും പ്ര​ചോ​ദ​ന​വും പ​ക​രു​ന്ന​താ​യി. പ്ര​ശ​സ്ത ഓ​ഫ്‌​റോ​ഡിം​ഗ് വി​ദ​ഗ്ധ​നും ട്രെ​യി​ന​റു​മാ​യ ഡോ. ​വി.​പി. മു​ഹ​മ്മ​ദ് ഫ​ഹ​ദ് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണാ​യി​രു​ന്നു. ഓ​ഫ്‌​റോ​ഡ് ഡ്രൈ​വിം​ഗി​ന്‍റെ അ​ടി​സ്ഥാ​ന​ത​ത്വ​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ളു​ടെ മെ​ക്കാ​നി​ക്ക​ല്‍ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍, ട​യ​ര്‍ പ്ര​ഷ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ്, ട്രാ​ക്‌ഷന്‍ നി​യ​ന്ത്ര​ണം, സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ദു​ര്‍​ഘ​ട​മാ​യ ഭൂപ്ര​ദേ​ശ​ങ്ങ​ളി​ല്‍ വാ​ഹ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ലെ ശാ​സ്ത്രീ​യ സ​മീ​പ​ന​വും യാ​ഥാ​ര്‍​ഥ്യ പൂ​ര്‍​ണ​മാ​യ അ​നു​ഭ​വ​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​കെ. രാ​ജ​ന്‍, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. ഷ​ണ്‍​മു​ഖേ​ഷ്, ഫാ​ക്ക​ല്‍​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ. ​എ​സ്. അ​ര​വി​ന്ദ്, ഡോ. ​ലീ​ബ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലത്തിൽ ശി​ൽ​പ്പ​ശാ​ല സംഘടിപ്പിച്ചു

മ​ല​യി​ൻ​കീ​ഴ്: കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​വി വി​ക​സ​നപാ​ത നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി മ​ണ്ഡ​ലം ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സം​ബ​ന്ധി​ച്ച് ലാ​ൻ​ഡ് യൂ​സ് ബോ​ഡ് ക​മ്മീ​ഷ​ണ​ർ യാ​സ്മി​ൻ ടി. ​റ​ഷീ​ദ്, നേ​മം ബി​ഡി​ഒ അ​ജ​യ​ഘോ​ഷ്, കി​ല ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ. ​നി​സാ​മു​ദീ​ൻ എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ച​ർ​ച്ച​ക​ളു​ടെ​യും വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​വി​നി​യോ​ഗ ബോ​ർ​ഡ് മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന രേ​ഖ ത​യാ​റാ​ക്കും. തു​ട​ർ​ന്നു വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും അ​ടു​ത്ത പ​ത്തു വ​ർ​ഷ​കാ​ല​മെ​ങ്കി​ലും മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടു​ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.

District News

യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ശി​ല്പ​ശാ​ല

ചെ​റു​പു​ഴ: അ​ര​വ​ഞ്ചാ​ൽ ജെ​സി​ഐ ദേ​ശീ​യ യു​വ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് "യു​വ 26' എ​ന്ന പേ​രി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.മാ​ക്‌​സ്‌ മൈ​ൻ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തി​യ യു​വ​ജ​ന ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ഷൈ​മ ദീ​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ്ര​സി​ഡ​ന്‍റ് ഇ​ല​ക്‌​ട് ഡോ. ​ആ​ശാ​ദേ​വി, ഡോ. ​സോ​ണി തോ​മ​സ്, സ​ന്തോ​ഷ്, ഡോ. ​നി​ത, ര​ശ്‌​മി ധ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ജെ​സി​ഐ അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. ശി​ല്പ​ശാ​ല​യി​ൽ ടൈം ​മാ​നേ​ജ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​മു​ഹ​മ്മ​ദ് നി​സാ​ബ് ക്ലാ​സ് ന​യി​ച്ചു.

 

Kerala

വ​ര്‍​ക്ക്ഷോ​പ്പി​ല്‍ തീപിടിത്തം; ര​ണ്ടു ഇന്നോവ കാറുകൾ പൂ​ര്‍​ണ​മാ​യും ക​ത്തി

പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ല​ത്തെ വ​ര്‍​ക്ക് ഷോ​പ്പി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ല്‍ ര​ണ്ടു ​വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. പ​യ്യ​ന്നൂ​ര്‍ ബി​കെ​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ കെ.​പി.​ര​മേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ഞ്ഞി​മം​ഗ​ലം താ​മ​ര​ക്കു​ള​ങ്ങ​ര​യി​ലെ കാ​ര്‍ ലാ​ന്‍​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു കൊ​ണ്ടു​വ​ന്നു വ​ര്‍​ക്ക് ഷോ​പ്പിനു പു​റ​ത്തു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. തീ ​ആ​ളി​ക്ക​ത്തു​ന്ന​തു​ ക​ണ്ട വ​ഴി​യാ​ത്ര​ക്കാ​രാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​യ്യ​ന്നൂ​രി​ല്‍നി​ന്ന് എ​ത്തി​യ ര​ണ്ട് അ​ഗ്‌​നി​ശ​മ​ന യൂ​ണി​റ്റു​ക​ള്‍ മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ ​പൂ​ര്‍​ണ​മാ​യി അ​ണ​ച്ച​ത്. പൂ​ട്ടി​ക്കി​ട​ന്ന ഗേ​റ്റി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്താ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം.

District News

ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

കൊ​ച്ചി: അ​ന്ത​ര്‍​ദേ​ശീ​യ ബ്രെ​യ്‌​ലി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലി​സി മെ​ഡി​സി​റ്റി നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഴ്ച​പ​രി​മി​ത​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ലും ശാ​ക്തീ​ക​ര​ണ​ത്തി​ലും സാ​ങ്കേ​തി​ക​ത​യു​ടെ പ​ങ്ക് സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ല്‍, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ കാ​ഴ്ച​പ​രി​മി​ത​രു​ടെ പ്ര​വേ​ശ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ക, സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ല​ഭ്യ​ത​യി​ലു​ള്ള ത​ട​സ​ങ്ങ​ള്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ഈ ​വ​ര്‍​ഷ​ത്തെ ബ്രെ​യ്‌​ലി ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ലി​സി ഹോ​സ്പി​റ്റ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​റെ​ജു ക​ണ്ണ​മ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലു​വ കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക ജി​ജി സു​നി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ലി​സി മെ​ഡി​സി​റ്റി നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ. ​സ​നി​ത സ​ത്യ​ന്‍ ബ്രെ​യി​ല്‍​ദി​ന സ​ന്ദേ​ശം ന​ല്‍​കി. ആ​ലു​വ കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ശ്വി​നി കെ. ​കി​നി, അ​നെ​റ്റ്, ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ഠ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ആ​ലു​വ കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​ന്‍ സു​നി​ല്‍ ഡി​സെ​ബി​ലി​റ്റി എ​റ്റി​ക്വേ​റ്റ് എ​ന്ന വി​ഷ​യ​ത്തി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി. ലി​സി മെ​ഡി​സി​റ്റി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​മ​നോ​ജ്, സി​സ്റ്റ​ര്‍ ടീ​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ന്താ​രാ​ഷ്ട്രീ​യ ബ്രെ​യ്‌​ലി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പോ​സ്റ്റ​ര്‍ ര​ച​നാ മ​ത്സ​ര​ത്തി​ല്‍ ലി​സി ന​ഴ്‌​സിം​ഗ് കോ​ള​ജി​ലെ ദേ​വി​ക, സാ​ന്ദ്ര എ​ന്നി​വ​ര്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

District News

സാ​ഹി​ത്യ ശി​ല്പ​ശാ​ല

മാന്നാ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നിസ​ഭ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗ​മാ​യ എംഒസിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ഴു​ത്തു​കാ​രു​ടെ സം​ഗ​മ​വും സാ​ഹി​ത്യ ശി​ല്പ​ശാ​ല​യും പ​രു​മ​ല സെ​മി​നാ​രി​യി​ൽ ന​ട​ന്നു. സ​ഭ​യു​ടെ വി​വി​ധ ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽനി​ന്നാ​യി എ​ഴു​ത്തി​ന്‍റെയും സാ​ഹി​ത്യ​ത്തി​ന്‍റെയും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 50 ഓ​ളം പേ​ർ സം​ബ​ന്ധി​ച്ചു.


എംഒസി ​പ​ബ്ലി​ക്കേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ഡോ.​ യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​പോ​ൾ മ​ണ​ലി​ൽ യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത് 50 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച പ്ര​മു​ഖ ക​ഥാ​കൃ​ത്ത് ജോ​ൺ സാ​മു​വ​ലി​നെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. ഡോ. ​മാ​ത്യു ഡാ​നി​യ​ൽ ക്രി​സ്‌​തു​ദ​ർ​ശ​നം സാ​ഹി​ത്യ​ത്തി​ൽ വി​ഷ​യം ആ​സ്പ​ദ​മാ​ക്കി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് അ​യ്‌​മ​നം ജോ​ൺ ക​ഥ​യെ​ഴു​ത്തി​ന്‍റെ വ​ഴി​ക​ൾ എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി പ്ര​ഭാ​ഷ​ണ​വും തു​ട​ർ​ന്ന് സം​വാ​ദ​വും ന​ട​ന്നും.


ഫാ. ​ജോ​ൺ സ്സീ​ബാ,ഫാ. ​രെ​ജു പി. ​കോ​ശി, ഡോ. ​ജേ​ക്ക​ബ് മ​ണ്ണും​മു​ട്, ഷി​ൻ​സ് പീ​റ്റ​ർ, ലി​ലി​റ്റ് ആ​ൻ വ​ർ​ഗീ​സ്, ആ​ൻ​സി ജയിം​സ്, ഏ​ബ​ൽ ജോ​ൺ​സ​ൺ, ജോ​യ​ൽ ജോ​ർ​ജു​കു​ട്ടി, സു​നി സോ​ളൂ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ച്ച​യ്ക്കുശേ​ഷം ന​ട​ന്ന സെ​ഷ​നി​ൽ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ​യും യു​വ എ​ഴു​ത്തു​കാ​രെ​യും ആ​ദ​രി​ച്ചു. ഫാ. ​ഡോ.​ റ​ജി മാ​ത്യൂ​സ്, ഡോ. ​മാ​ത്യു വൈ​ദ്യ​ൻ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​യൂ​ഹാ​നോ​ൻ, ബേ​ബി ജോ​ൺ താ​മ​ര​വേ​ലി​ൽ, ര​ഞ്ജു പി.​ മാ​ത്യു, വി.​എ​ഫ്.​ ബാ​ബു,സി.​സി. ചെ​റി​യാ​ൻ, ജോ​സ് ചെ​മ്മ​ണ്, കോ​ന്നി​യൂ​ർ എം.​എം.​പി, അ​ഡ്വ. വ​ർ​ഗീ​സ് പി. തോ​മ​സ്, പ്രീ​ത് ച​ന്ദ​ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.

Business

വ​ര്‍ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു

പീ​രു​മേ​ട്: പ്രോ​ലി​നോ​വ നെ​റ്റ് വ​ര്‍ക്കും പീ​രു​മേ​ട് ഡ​വ​ല​പ്പ​മെ​ന്‍റ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ പാ​ര്‍ട്‌​ണേ​ഴ്‌​സ് വ​ര്‍ക്ക് ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ പീ​രു​മേ​ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സാ​ബു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ലി​നോ​വ ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ കോ-ഓ​ര്‍ഡി​നേ​റ്റ​ര്‍ ശെ​ഷ വെ​ട്ടി സിം​ഗാ, ഇ​ന്ത്യ​ന്‍ കോ-ഓ​ര്‍ഡി​നേ​റ്റ​ര്‍ ടി.​ജെ. ജെ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 40 രാ​ജ്യ​ങ്ങ​ളി​ല്‍ നി്ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ വ​ര്‍ക്ക്‌​ഷോ​പ്പി​ല്‍ പ​ങ്കെ​ടു​ത്തു.

District News

ദേ​ശീ​യ ശി​ല്‍​പ്പ​ശാ​ല സംഘടിപ്പിച്ചു

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ദേ​ശീ​യ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ ശാ​സ്ത്ര​സ​ര്‍​വ​ക​ലാ​ശാ​ല പ്രോ-​വൈ​സ് ചാ​ന്‍​സ​ല​ര്‍ സി.​പി. വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​സി​എം​ആ​ര്‍ എ​മി​റി​റ്റ​സ് സ​യ​ന്റി​സ്റ്റ് ടി.​കെ. സു​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല റ​ജി​സ്ട്രാ​ര്‍ എ​സ്. ഗോ​പ​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്‌​കൂ​ള്‍ ഓ​ഫ് പ​ബ്ലി​ക് ഹെ​ല്‍​ത്തി​ലെ പ്ര​ഫ. തോ​മ​സ് മാ​ത്യു, അ​സി. പ്ര​ഫ. വി.​ആ​ര്‍. ജി​ഷാ​റാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പോ​ണ്ടി​ച്ചേ​രി ജി​പ്മ​ര്‍ പ്ര​ഫ​സ​ര്‍​മാ​രാ​യ എ​ന്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍, കെ.​ടി. ഹ​രി​ച​ന്ദ്ര​കു​മാ​ര്‍, ജി. ​പ്ര​ഭാ​വ​തി എ​ന്നി​വ​ര്‍ മു​ഖ്യ ട്രെ​യി​ന​ര്‍​മാ​രാ​യി​രു​ന്നു.

District News

തൊ​ഴി​ൽ​മേ​ള ന​ട​ത്തി


ത​ല​യോ​ല​പ്പ​റ​മ്പ്: ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ​മി​ഷ​നും സം​യു​ക്ത​മാ​യി​വി​ജ്ഞാ​ന കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ൽ​മേ​ള സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ കോ​ട്ടു​കാ​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ന്ധ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​ജി. റെ​ജി, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ സെ​ലീ​നാ​മ്മ ജോ​ർ​ജ്, ശ്രു​തി ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​യ​ന ബി​ജു, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തം​ഗം അ​നി ച​ള്ളാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Kerala

ശില്‍പ്പശാല സംഘടിപ്പിച്ചു

തൃ​​ശൂ​​ര്‍: ടൈ ​​കേ​​ര​​ള​​യും മ​​ണ്ണു​​ത്തി കേ​​ര​​ള കാ​​ര്‍ഷി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യും ചേ​​ര്‍ന്ന് സം​​ഘ​​ടി​​പ്പി​​ച്ച ‘ഫാം ​​അ​​സ് ആ​​ൻ എ​​ന്‍റ​​ര്‍പ്രൈ​​സ്’ ഏ​​ക​​ദി​​ന ശി​​ല്‍പ്പ​​ശാ​​ല മ​​ണ്ണു​​ത്തി കാ​​ര്‍ഷി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ലാ കാ​​മ്പ​​സി​​ല്‍ ന​​ട​​ന്നു.


ക​​ര്‍ഷ​​ക​​രെ​​യും ഗ​​വേ​​ഷ​​ക​​രെ​​യും ബി​​സി​​ന​​സ് നേ​​താ​​ക്ക​​ളെ​​യും ഒ​​രു വേ​​ദി​​യി​​ലെ​​ത്തി​​ച്ച ശി​​ല്‍പ്പ​​ശാ​​ല കാ​​ര്‍ഷി​​ക മേ​​ഖ​​ല​​യ്ക്ക് പു​​തി​​യ പ്ര​​തീ​​ക്ഷ​​ക​​ളാ​​ണ് പ​​ക​​രു​​ന്ന​​തെ​​ന്ന് ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച കൈ​​ന​​ടി പ്ലാ​​ന്‍റേ​​ഷ​​ന്‍ ഉ​​ട​​മ റോ​​ഷ​​ന്‍ കൈ​​ന​​ടി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. ഇ​​സാ​​ഫ് സ്‌​​മോ​​ള്‍ ഫി​​നാ​​ന്‍സ് ബാ​​ങ്ക് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റും സി​​ഇ​​ഒ​​യു​​മാ​​യ കെ. ​​പോ​​ള്‍ തോ​​മ​​സ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.

University News

എംജിയില്‍ ജീനോമിക്, ട്രാന്‍സ്‌ക്രിപ്‌റ്റോമിക് ഡാറ്റാ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ്

എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസിന്റെ നേതൃത്വത്തില്‍ ജീനോമിക്, ട്രാന്‍സ്‌ക്രിപ്‌റ്റോമിക് ഡാറ്റാ വിശകലനം എന്ന വിഷയത്തില്‍ നവംബര്‍ മൂന്നു മുതല്‍ ഏഴു വരെ അഞ്ചു ദിവസത്തെ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ് സംഘടിപ്പിക്കും. രാത്രി 7.30 മുതല്‍ 8.30 വരെയാണ് സമയം. രാഷ്ട്രിയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ 2.0 പ്രോജക്ട് 09ന്റെ ഭാഗമായി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് സയന്‍സ് റിസര്‍ച്ച് സ്‌കീമിന്റെ സഹകരണത്തോടെയാണ് വര്‍ക്ക്‌ഷോപ് നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാവുന്ന ഈ വര്‍ക്ക്‌ഷോപ്പിന് വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും 500 രൂപ, അധ്യാപകര്‍ക്കു 1000 രൂപ എന്നിങ്ങനെയാണ് ഫീസ്. രജിസ്‌ട്രേഷന്‍ അവസാന തീയതി ഇന്നാണ്. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/R1nrBu7hs3QFHsVh6
9446316905, ഇമെയില്‍ [email protected]

 സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ വിവിധ ഉള്‍നാടന്‍ ജലവാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായോഗിക പരിശീലനം ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. യോഗ്യത പത്താം ക്ലാസ്. പ്രായ പരിധി ഇല്ല. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്:sts.mgu.ac.in, ഫോണ്‍: 9447723704; 04812733374

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ യുജിപി, ബിബിഎ, ബിസിഎ (ഓണേഴ്‌സ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും റീഅപ്പിയറന്‍സും) നവംബര്‍ 2025 പരീക്ഷകള്‍ നവംബര്‍ ആറു മുതല്‍ നടക്കും.

എംഎ, എംഎസ്‌സി, എംകോം അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് (2001 നു മുമ്പുള്ള അഡ്മിഷനുകള്‍ റെഗുലര്‍, 2002 നു മുമ്പുള്ള അഡ്മിഷനുകള്‍ പ്രൈവറ്റ്) ജനുവരി 2025 പരീക്ഷകള്‍ നവംബര്‍ 19 മുതല്‍ നടക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) ഡിഡിഎംസിഎ (2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് നവംബര്‍ 10 വരെ അപേക്ഷിക്കാം. ഫൈനോടെ നവംബര്‍ 11 വരെയും സൂപ്പര്‍ ഫൈനോടെ 12 വരെയും അപേക്ഷ സ്വീകരിക്കും.

 

Latest News

Corehub Up