x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശീ​ല​ന ശി​ല്‍​പ​ശാ​ല

വെബ് ഡെസ്ക്
Published: November 10, 2026 11:56 PM IST | Updated: November 10, 2026 11:56 PM IST

ഉ​ദ്ഘാ​ട​നം വൈ​സ് ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ഉ​ണ്ണീ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

പെ​രി​ന്ത​ല്‍​മ​ണ്ണ: കിം​സ് ഹെ​ല്‍​ത്ത് അ​ല്‍​ഷി​ഫ ആ​ശു​പ​ത്രി​യി​ലെ നി​യോ​ന​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സി​ന്‍റെ​യും നാ​ഷ​ണ​ല്‍ നി​യോ​ന​റ്റോ​ള​ജി ഫോ​റം മ​ല​പ്പു​റം ഘ​ട​ക​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഡ്വാ​ന്‍​സ്ഡ് നി​യോ​നേ​റ്റ​ല്‍ റീ​സ​സി​റ്റേ​ഷ​ന്‍ പ്രോ​ഗ്രാം ന​ട​ത്തി.

കേ​ര​ള​ത്തി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു​ള്ള ശി​ശു​രോ​ഗ വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ത്ത ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല​യി​ല്‍ ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ അ​ടി​യ​ന്ത​ര പു​ന​രു​ജ്ജീ​വ​ന ചി​കി​ത്സ​യി​ലെ ഏ​റ്റ​വും പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ജ​ന​ന​സ​മ​യ​ത്തെ ശ്വാ​സ​ത​ട​സം ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ന​വ​ജാ​ത​ശി​ശു​ക്ക​ള്‍​ക്ക് സ​മ​യ​ബ​ന്ധി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും റീ​സ​സി​റ്റേ​ഷ​ന്‍ ന​ട​പ​ടി​ക​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ അ​റി​വും ആ​ത്മ​വി​ശ്വാ​സ​വും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത​യും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​ശീ​ല​നം.

ജ​ൻ​മ​നാ ഉ​ണ്ടാ​കു​ന്ന പ​ല ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും കൃ​ത്യ​സ​മ​യ​ത്ത് ക​ണ്ടെ​ത്തി വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കി​യാ​ല്‍ ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ കിം​സ് ഹെ​ല്‍​ത്ത് അ​ല്‍​ഷി​ഫ വൈ​സ് ചെ​യ​ര്‍​മാ​നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​പി. ഉ​ണ്ണീ​ന്‍ പ​റ​ഞ്ഞു. എ​ന്‍​എ​ന്‍​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും കിം​സ് ഹെ​ല്‍​ത്ത് അ​ല്‍​ഷി​ഫ നി​യോ​ന​റ്റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ ഡോ. ​മൊ​യ്തീ​ന്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​നാ​റ്റോ​ള​ജി​സ്റ്റ് ഡോ. ​സ​ഹീ​ര്‍, ഡോ. ​നി​ഹാ​സ് ന​ഹ, ഡോ. ​രാ​ഹു​ല്‍, ഡോ. ​പ്രി​യ, ഡോ. ​ധ​ന്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Workshop Nattuvishesham Districtnews

Recent News

Corehub Up