x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ക്കോ​ള​ജി വ​ർ​ക്ക്ഷോ​പ് സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: September 7, 2026 08:27 AM IST | Updated: September 7, 2026 08:27 AM IST

വോ​ക്കോ​ള​ജി വ​ർ​ക്ക്ഷോ​പ്

വേ​ലൂ​ർ:​ ഫൊ​റോ​ന ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വേ​ലൂ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ പാ​ടും പാ​തി​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫാ. ​ഡോ. പോ​ൾ പൂ​വ​ത്തി​ങ്ക​ൽ സി​എം​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ക്കോ​ള​ജി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

വേ​ലൂ​ർ ഫൊ​റോ​ന ഗാ​യ​ക​സം​ഘം പ്ര​മോ​ട്ട​ർ റ​വ. ഫാ. ​സെ​ബി പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം വേ​ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്സ​ൺ തെ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വേ​ലൂ​ർ ഫൊ​റോ​ന ഗാ​യ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് എ​സ്. നി​ധി​ൻ അ​റ​യ്ക്ക​ൽ സ്വാ​ഗ​ത​വും വേ​ലൂ​ർ അ​സി. വി​കാ​രി ഫാ. ​ജോ​ൺ പേ​രാ​മം​ഗ​ലം വേ​ലൂ​ർ ഗാ​യ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് ബി​ജു മേ​യ്ക്കാ​ട്ടു​കു​ളം, എ​ന്നി​വ​ർ ആ​ശം​സ​യ​ർ​പ്പി​ച്ചു. ച​ട​ങ്ങി​ന് വേ​ലൂ​ർ ഫൊ​റോ​ന ഗാ​യ​ക​സം​ഘം സെ​ക്ര​ട്ട​റി സി.​എ. ബെ​ന്നി ന​ന്ദി അ​ർ​പ്പി​ച്ചു.

Tags : nattu vishesham Vocology workshop

Recent News

Corehub Up