x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞി​യൂ​ർ-​തെ​ങ്ങി​ൽ റോ​ഡ് പാ​ലം ഇനി അടിപൊളിയാകും

വെബ് ഡെസ്ക്
Published: November 21, 2026 02:21 AM IST | Updated: November 21, 2026 02:21 AM IST

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കാ​ഞ്ഞി​യൂ​ർ-​തെ​ങ്ങി​ൽ റോ​ഡ് പാ​ലം.

ച​ങ്ങ​രം​കു​ളം: പ്ര​തി​ഷേ​ധ​വും വാ​ർ​ത്ത​ക​ളും ഫ​ലം ക​ണ്ട​തോ​ടെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കാ​ഞ്ഞി​യൂ​ർ-​തെ​ങ്ങി​ൽ റോ​ഡി​ലെ പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ തീ​രു​മാ​ന​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഷ്ഹ​ർ പെ​രു​മു​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​റും ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം പാ​ലം സ​ന്ദ​ർ​ശി​ച്ചു.

റോ​ഡ് നി​ർ​മാ​ണ​ത്തി​നൊ​പ്പം പാ​ല​വും പൊ​ളി​ച്ചു​പ​ണി​യാ​നാ​ണ് തീ​രു​മാ​നം.
50 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കോ​ൺ​ക്രീ​റ്റ് ദ്ര​വി​ച്ച് ക​മ്പി​ക​ൾ പു​റ​ത്താ​യ നി​ല​യി​ലാ​ണ്. ച​ങ്ങ​രം​കു​ളം-​എ​ര​മം​ഗ​ലം, ച​ങ്ങ​രം​കു​ളം-​ചെ​റ​വ​ല്ലൂ​ർ, ച​ങ്ങ​രം​കു​ളം-​എ​ട​പ്പാ​ൾ റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ബൈ​പാ​സ് റോ​ഡി​ലൂ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന​ത്. സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ട്രാ​ക്‌ട​റും കൊ​യ്ത്തു​മെ​തി​ യ​ന്ത്ര​ങ്ങ​ളും ഇ​റ​ക്കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്.

റോ​ഡ് പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ച് പ​ണി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം പാ​ല​വും വീ​തി കൂ​ട്ടി നി​ർ​മി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

Tags : The Kanjiyoor-Thengil road Nattuvishesham DistrictNews bridge

Recent News

Corehub Up