x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​ക​വ​ചം ശി​ല്പ​ശാ​ല ന​ട​ത്തി

വെബ് ഡെസ്ക്
Published: November 20, 2026 11:13 PM IST | Updated: November 20, 2026 11:13 PM IST

മു​ത​ല​ക്കോ​ടം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ക​ലാ ക​വ​ചം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ എ​സ്‌​ഐ എ​ഡി​സ​ണ്‍ മാ​ത്യു ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു.

മു​ത​ല​ക്കോ​ടം: സേ​ക്രഡ് ഹാ​ര്‍​ട്ട് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ സ്പി​ക്മാ​കെ, പൊ​ലി​സ്, എ​ക്‌​സൈ​സ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ സ​ന്ദേ​ശ​വു​മാ​യി ക​ലാ​ക​വ​ചം ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ഷെ​ല്‍​ബി​മോ​ള്‍ പ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൊ​ടു​പു​ഴ എ​സ്‌​ഐ എ​ഡി​സ​ണ്‍ മാ​ത്യു ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി.​ആ​ര്‍. ഷാ​ജി, ജി​ല്‍​സ​ണ്‍ പീ​റ്റ​ര്‍, ജെ​ബി​ന്‍ ജോ​സ് ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ന​ര്‍​ത്ത​കി ര​ശ്മി ചൊ​വ​ല്ലൂ​ര്‍ നൃ​ത്ത​മ​വ​ത​രി​പ്പി​ച്ചു.

Tags : Kalakavacham Nattuvishesham DistrictNews workshop

Recent News

Corehub Up