x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പാ നി​യ​മം: ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

വെബ്ഡെസ്ക്
Published: November 8, 2026 12:15 AM IST | Updated: November 8, 2026 12:15 AM IST

കാ​പ്പാ അ​ഡ്‌​വൈ​സ​റി ബോ​ര്‍​ഡ്, പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ന​ട​ത്തിയ ശി​ല്‍​പ​ശാ​ല.

പ​ത്ത​നം​തി​ട്ട: കേ​ര​ള ആ​ന്‍റി സോ​ഷ്യ​ല്‍ ആ​ക്‌ടിവി​റ്റീ​സ് (പ്രി​വ​ന്‍​ഷ​ന്‍) ആ​ക്‌ട്2007 (കാ​പ്പാ നി​യ​മം) സം​ബ​ന്ധി​ച്ച് കാ​പ്പാ അ​ഡ്‌​വൈ​സ​റി ബോ​ര്‍​ഡ്, പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ക​ള​ക്‌​ട​റേ​റ്റി​ലെ ഗ​വി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ശി​ല്‍​പ​ശാ​ല​യ്ക്ക് കാ​പ്പാ അ​ഡ്‌​വൈ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​സ് പി. ​ഉ​ബൈ​ദ് നേ​തൃ​ത്വം ന​ല്‍​കി.
ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് വാ​സീം, പി.​എ​ൻ. സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ സെ​ഷനു​ക​ള്‍ ന​യി​ച്ചു. കാ​പ്പാ നി​യ​മ​ത്തി​ന്‍റെ വ്യ​വ​സ്ഥ​ക​ള്‍, നി​യ​മ​ന​ട​പ​ടി​ക​ള്‍, നി​യ​മം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ എ​ന്നി​വ ശി​ല്‍​പ​ശാ​ല​യി​ല്‍ ച​ര്‍​ച്ച ചെ​യ്തു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, എ​ഡി​എം ആ​ർ. രാ​ജ​ല​ക്ഷ്മി, ജി​ല്ലാ ലോ ​ഓ​ഫി​സ​ര്‍ കെ. ​സോ​ണി​ഷ്, പൊ​ലി​സ്, കാ​പ്പാ സെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Workshop Nattuvishesham DistrictNews DeepikaNews

Recent News

Corehub Up