x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​വാ​ല​ൻചി​റ​യി​ൽ ഈ​നാ​മ്പേ​ച്ചി കു​രു​ങ്ങി

വെബ് ഡെസ്ക്
Published: July 15, 2026 02:40 AM IST | Updated: July 15, 2026 02:40 AM IST

പ​തി​യാ​രം കാ​വാ​ല​ൻചി​റ​യി​ൽ വ​ല​യി​ൽ കു​ടു​ങ്ങി​യ ഈ​നാ​മ്പേ​ച്ചി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ന്നു.

എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി പ​തി​യാ​രം കാ​വാ​ല​ൻചി​റ​യി​ൽ മ​ത്സ്യ കൃ​ഷി​ക്കാ​യി സ്ഥാ​പി​ച്ച വ​ല​യി​ൽ ഈ​നാ​മ്പേ​ച്ചി കു​രു​ങ്ങി. അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഈ​നാ​മ്പേ​ച്ചി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​നി​മ​ൽ ​റെസ്ക്യൂ ടീമം​ഗം ബൈ​ജു ക​ട​ങ്ങോ​ട് ര​ക്ഷ​പ്പെ​ടു​ത്തി.

മേ​ഖ​ല​യി​ലെ ഒ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ കു​ള​ത്തി​ൽ ഫി​ഷ​റീ​സി​ന്‍റേയും എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റേ​യും അ​നു​മ​തി​യോ​ടെ മ​ത്സ്യ കൃ​ഷി ന​ട​ത്തു​ന്നതിന്‍റെ ഭാ​ഗ​മാ​യാ​ണ് കു​ള​ത്തി​നു മു​ക​ളി​ൽ വ​ല സ്ഥാ​പി​ച്ച​ിരുന്നു. ഇതിലാണു ഈനാമ്പേച്ചി കുടുങ്ങിയത്.

Tags : Local News Nattuvishesham A pangolin trapped Kavalanchira

Recent News

Corehub Up