x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ കാ​യി​ക​ല​ഹ​രി


Published: July 20, 2026 10:46 PM IST | Updated: July 20, 2026 10:46 PM IST

ഗ​വ. ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ല​ഹ​രി​ക്കെ​തി​രേ

പാ​ലാ: ഗ​വ​ണ്‍​മെ​ന്‍റ് ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ ഫി​ഫ ലോ​ക​ക​പ്പ് 2026 നോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി​ക്കെ​തി​രേ കാ​യി​ക​ല​ഹ​രി എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി വ​ര്‍​ണാ​ഭ​മാ​യ റാ​ലി​യും ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ജേഴ്‌​സി​യ​ണി​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ള്‍ റാ​ലി​യി​ല്‍ അ​ണി​ചേ​ര്‍​ന്നു.

കി​ട​ങ്ങൂ​ര്‍ എ​സ്എ​ച്ച്ഒ എം.​സി. അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്‌​കൂ​ള്‍ സൂ​പ്ര​ണ്ട് ഡി.​എ​ന്‍. സു​രേ​ഷ്കു​മാ​ര്‍, പി.​എ​സ്. ശ്രീ​കു​മാ​ര്‍, സ്‌​പോ​ര്‍​ട്സ് ക​ണ്‍​വീ​ന​ര്‍ ടി.​പി. ടി​ന്‍​സ്, കെ.​ജെ. ബെ​ന്നി, ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ.​എം. ഫാ​സി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up