x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാ​ണ​ത്തി​നി​ടെ ര​ണ്ടാം നി​ല​യു​ടെ ഭാ​ഗം ഇ​ടി​ഞ്ഞുവീ​ണു

വെബ് ഡെസ്ക്
Published: September 27, 2026 03:26 AM IST | Updated: September 27, 2026 03:26 AM IST

പ്രതീകാത്മക ചിത്രം

ക​ഴ​ക്കൂ​ട്ടം: പൗ​ഡി​ക്കോ​ണം തൊ​ളി​ക്കോ​ട് ലൈ​നി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഇ​രു​നി​ല വീ​ടി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യു​ടെ കോ​ൺ​ക്രീ​റ്റി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി സ​ജി (36), ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ സു​കി​ൽ ലാ​ൽ (42), അ​ഭി​ജി​ത്ത് (22) എ​ന്നി​വ​ർ​ക്ക് പ​രി​എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേശിപ്പി​ച്ചു.

പരിക്കേറ്റവരിൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ ണ്. ​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു ന്നു ​അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

Tags : Nattuvishesham DistrictNews DeepikaNews floor collapsed

Recent News

Corehub Up