x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം അ​പ​ക​ടഭീ​തിയുയർത്തുന്നു

വെബ് ഡെസ്ക്
Published: September 9, 2026 11:53 PM IST | Updated: September 9, 2026 11:53 PM IST

ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം.

ടി​വി​പു​രം: വൈ​ക്കം-ടി​വി​പു​രം റോ​ഡി​ൽ ടി​വി​പു​രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം അ​പ​ക​ട ഭീതിയുയർ ത്തുന്നു. ​കു​ഴി​യി​ൽ വാ​ഴ വ​ച്ച് നാ​ട്ടു​കാ​ർ അ​പ​ക​ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും രാ​ത്രി വെ​ളി​ച്ച​മി​ല്ലാ​ത്ത ഇ​വി​ടെ വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ജ​ല​വി​ത​ര​ണ പൈ​പ്പി​ലെ ചോ​ർ​ച്ച നീ​ക്കി കു​ഴി​യ​ട​ച്ച് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews risk

Recent News

Corehub Up