x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂട്ടി​ൽക​യ​റി കോ​ഴി​യെ വി​ഴു​ങ്ങി​യ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി


Published: July 4, 2026 04:36 AM IST | Updated: July 4, 2026 04:36 AM IST

കോ​ഴി​ക്കൂ​ട്ടി​ൽ അ​ക​പ്പെ​ട്ട മ​ല​ന്പാമ്പ്.

വ​ട​ക്കാ​ഞ്ചേ​രി: കോ​ഴി​ക്കൂ​ട്ടി​ൽ ക​യ​റി കോ​ഴി​യെ വി​ഴു​ങ്ങി​യ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. വ​ര​വൂ​ർ സ്വ​ദേ​ശി ച​ര​ൽ പീ​ടി​ക​യി​ൽ വീ​ട്ടി​ൽ അ​ലി​യു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ഭീ​മ​ൻ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. ആ​റ​ടി​യോ​ളം വ​ലു​പ്പ​മു​ള്ള പാ​മ്പി​നെ​യാ​ണ് പി​ടി​ച്ച​ത്. കോ​ഴി​യെ പാ​മ്പ് വി​ഴു​ങ്ങി​യി​രു​ന്നു.​

പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ൻ പ്രേ​മ​ദാ​സ് വ​ര​വൂ​ർ മ​ല​മ്പാ​മ്പി​നെ പി​ടി​ച്ച് പൂ​ങ്ങോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up