x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷോ​റൂ​മി​ല്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ഇ​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു


Published: July 12, 2026 11:26 PM IST | Updated: July 12, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞി​ര​പ്പ​ള്ളി: ഓ​ല ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ ഷോ​റൂ​മി​ല്‍ ചാ​ര്‍​ജ് ചെ​യ്യാ​ന്‍ ഇ​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ന് തീ​പി​ടി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 8.25ാടെ​യാ​ണ് സം​ഭ​വം. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ന് സ​മീ​പം അ​ട​ച്ചി​ട്ടി​രു​ന്ന ഷോ​റൂ​മി​ല്‍ നി​ന്ന് പു​ക ഉ​യ​ര്‍​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഘം ഷ​ട്ട​ര്‍ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യാ​ണ് തീ​യ​ണ​ച്ച​ത്. മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ലെ​ന്നും ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്ര​മാ​ണ് തീ ​പി​ടി​ച്ച​തെ​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Tags : scooter Nattuvishesham District News

Recent News

Corehub Up