x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 7, 2026 03:03 AM IST | Updated: August 7, 2026 03:03 AM IST

പൊ​റാ​ളി- മു​ള​വ​ട്ടം​ക​ട​വ് റോ​ഡി​ൽ കാ​റ്റി​ൽ മ​രം വീ​ണ നി​ല​യി​ൽ

കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ കാ​റ്റി​ൽ റോ​ഡി​ലേ​ക്ക് മ​രം പ​തി​ച്ച് ഗ​താ​ഗ​തം മു​ട​ങ്ങി. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ പെ​യ്ത മ​ഴ​യോ​ടൊ​പ്പം വീ​ശി​യ കാ​റ്റി​ൽ പൊ​റാ​ളി- മു​ള​വ​ട്ടം​ക​ട​വ് റോ​ഡി​ൽ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​ത്താ​ണ് മ​രം വീ​ണ​ത്.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മ​രം മു​റി​ച്ചു​നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​വി​ടെ​യു​ള്ള വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് പ​തി​ച്ച​തി​നാ​ൽ ലൈ​ൻ ത​ക​രാ​റാ​കു​ക​യും ഈ ​മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങു​ക​യും ചെ​യ്തു.

Tags : Nattuvishesham Local News tree fell blocking traffic

Recent News

Corehub Up