പേര്യ-ആലാറ്റില്‍ റോഡില്‍ മറിഞ്ഞ മരം അഗ്നി രക്ഷാസേന മുറിച്ചുമാറ്റുന്നു.
പേര്യ: ആലാറ്റില്‍ റോഡില്‍ മരം വീണ് ഗതാഗത തടസം.
ഇന്നലെ രാവിലെ അഞ്ചോടെയാണ് കൂറ്റന്‍ അയനി റോഡിലേക്ക് മറിഞ്ഞത്.
മാനന്തവാടി ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫിസര്‍ പ്രവീണ്‍ കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ എം.ബി. ബിനു, കെ.ജി. ശശി, ബിനീഷ് ബേബി, ടി. ആനന്ദ്, ഹോംഗാര്‍ഡുമാരായ എം.എസ്. ബിജു, പി.യു. ജോബി എന്നിവരടങ്ങുന്ന സംഘം മരം മുറിച്ചുമാറ്റിയാണ് റോഡ് തടസം നീക്കിയത്.
Tags : Nattuvishesham Local News tree fell road