x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ടൂ​ക്ക​ര ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ തിരുനാൾ

വെബ് ഡെസ്ക്
Published: August 7, 2026 03:56 AM IST | Updated: August 7, 2026 03:56 AM IST

വ​ടൂ​ക്ക​ര ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ ചെ​റു​പു​ഷ്പ​ത്തി​ന്‍റെ​യും സം​യു​ക്ത ഉൗ​ട്ടു​തി​രു​നാ​ൾ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ന്തി​ക്കാ​ട്ട്

തൃ​ശൂ​ർ: വ​ടൂ​ക്ക​ര ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ ചെ​റു​പു​ഷ്പ​ത്തി​ന്‍റെ​യും സം​യു​ക്ത ഉൗ​ട്ടു​തി​രു​നാ​ൾ കൊ​ടി​യേ​റ്റം വി​കാ​രി ഫാ. ​ജോ​സ​ഫ് അ​ന്തി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. കൈ​ക്കാ​ര​ൻ​മാ​ർ, ക​ണ്‍​വീ​ന​ർ ജോ​സ് കോ​ട്ട​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 15നാ​ണ് ഉൗ​ട്ടു​തി​രു​നാ​ൾ ആ​ഘോ​ഷം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up