x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ൻ കാ​ർ​ഡി​ൽ ആ​ധാ​ർ, മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​ണം

വെബ് ഡെസ്ക്
Published: September 1, 2026 02:49 AM IST | Updated: September 1, 2026 02:49 AM IST

പ്രതീകാത്മക ചിത്രം

ക​ൽ​പ്പ​റ്റ: സ്മാ​ർ​ട്ട് പി​ഡി​എ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ തു​ട​ർ​ന്നും ല​ഭി​ക്കു​ന്ന​തി​ന് റേ​ഷ​ൻ കാ​ർ​ഡി​ൽ ഇ​തു​വ​രെ ആ​ധാ​ർ, മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​ഞ്ചി​ന​കം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യോ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​ൽ നേ​രി​ട്ടെ​ത്തി​യോ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം.

ആ​ധാ​ർ, മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ എ​ന്നി​വ റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ലി​സ്റ്റ് താ​ലൂ​ക്കി​ലെ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍- ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ് ക​ൽ​പ്പ​റ്റ: 04936 202273, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ് വൈ​ത്തി​രി: 04936 255222, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ് ബ​ത്തേ​രി: 04936 220213, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ് മാ​ന​ന്ത​വാ​ടി: 04935 240252.

Tags : Nattuvishesham DistrictNews DeepikaNews Aadhaar

Recent News

Corehub Up