x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക പെ​ന്‍​ഷ​നി​ൽ ആ​ധാ​ര്‍ പ്രാ​മാ​ണീ​ക​ര​ണം

വെബ് ഡെസ്ക്
Published: September 4, 2026 11:47 PM IST | Updated: September 4, 2026 11:47 PM IST

മീ​ന​ടം: കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ല്‍ ക​ര്‍​ഷ​ക പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​വ​രും ആ​ധാ​ര്‍ പ്രാ​മാ​ണീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തു​മാ​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 11നു ​മു​മ്പ് കൃ​ഷി​ഭ​വ​നി​ല്‍ നേ​രി​ട്ടെ​ത്തി ആ​ധാ​ര്‍ കാ​ര്‍​ഡ് ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. കി​ട​പ്പു​രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​നി​വാ​ര്യ​സാ​ഹ​ച​ര്യ​ങ്ങ​ളാ​ല്‍ കൃ​ഷി​ഭ​വ​നി​ല്‍ നേ​രി​ട്ട് എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത പെ​ന്‍​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ജീ​വി​ച്ചി​രി​ക്കു​ന്നു എ​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഗു​ണ​ഭോ​ക്താ​വി​ന്‍റെ ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ് സ​ഹി​തം ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ഡ് അം​ഗം മു​ഖേ​ന കൃ​ഷി​ഭ​വ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ആ​ധാ​ര്‍ പ്രാ​മാ​ണീ​ക​ര​ണം പൂ​ര്‍​ത്തീക​രി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് അ​ടു​ത്ത​മാ​സം മു​ത​ല്‍ ക​ര്‍​ഷ​ക പെ​ന്‍​ഷ​ന്‍ മു​ട​ങ്ങും.

Tags : Nattuvishesham Districtnews Deepikanews Aadhaar

Recent News

Corehub Up