x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​​​ഒ​​​സി​​​യി​​​ൽ അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷാ​​​രം​​​ഭം


Published: June 11, 2026 07:40 AM IST | Updated: June 11, 2026 07:40 AM IST

സ​​​ന്യ​​​സ്തർ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള ഉ​​​ന്ന​​​ത ദൈ​​​വ​​​ശാ​​​സ്ത്ര​​​പ​​​ഠ​​​ന കേ​​​ന്ദ്ര​​​മാ​​​യ എം​​​ഒ​​​സി​​​യി​​​ലെ 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ർ​

മാ​​​ങ്ങാ​​​നം: സ​​​ന്യ​​​സ്തർ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള ഉ​​​ന്ന​​​ത ദൈ​​​വ​​​ശാ​​​സ്ത്ര​​​പ​​​ഠ​​​ന കേ​​​ന്ദ്ര​​​മാ​​​യ എം​​​ഒ​​​സി​​​യി​​​ൽ 2026-27 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ഡോ. അ​​​ല​​​ക്സ്‌ സെ​​​ബാ​​​സ്റ്റ്യ​​​ൻ കൊ​​​ല്ലം​​​ക​​​ളം സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​ഡോ. വ​​​ർ​​​ഗീ​​​സ് മ​​​റ്റ​​​ത്തി​​​ൽ വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ട്‌ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പി​​​ഒ​​​ഐ​​​ആ​​​ർ​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ഡോ. പോ​​​ളി മ​​​ണി​​​യാ​​​ട്ട്, എ​​​സ്എ​​​ച്ച് കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ സി​​​സ്റ്റ​​​ർ ആ​​​ൻ​​​സി പോ​​​ൾ എ​​​സ്എ​​​ച്ച്, ജ​​​ന​​​റ​​​ൽ പ്രീ​​​ഫെ​​​ക്ട് സി​​​സ്റ്റ​​​ർ എ​​​യ്ഞ്ച​​​ൽ മ​​​രി​​​യ എ​​​ഫ്സി​​​സി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഫാ. ​​​ഡോ. ആ​​​ന്‍റ​​​ണി ക​​​മു​​​കും​​​പ​​​ള്ളി, ഫാ. ​​​ഡോ. മാ​​​ണി പു​​​തി​​​യി​​​ടം, ഫാ. ​​​ഡോ. ജേ​​​ക്ക​​​ബ് കി​​​ഴ​​​ക്കേ​​​വീ​​​ട്, ഫാ. ​​​ജോ​​​സ​​​ഫ് പൊ​​​ന്നാ​​​റ്റി​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up