x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​​​യ​​​ന്ത്ര​​​ണം​​​ വി​​​ട്ട കാ​​​ര്‍ ഹോ​​​ട്ട​​​ലി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി


Published: June 11, 2026 07:45 AM IST | Updated: June 11, 2026 07:45 AM IST

എം​​​സി റോ​​​ഡി​​​ല്‍ മ​​​തു​​​മൂ​​​ല​​​യ്ക്കു സ​​​മീ​​​പം ഹോ​​​ട്ട​​​ലി​​​ലേ​​​ക്ക് കാ​​​ര്‍ ഇ​​​ടി​​​ച്ചുക​​​യ​​​റി​​​യ​​​ശേ​​​ഷം താ​​​ഴ്ച​​​യി​​​ലേ​​​ക്ക് മ​​​റി​​​ഞ്ഞ​​​ നി​​​ല​​​യി​​​ല്‍.

ച​​​ങ്ങ​​​നാ​​​ശേ​​​രി: എം​​​സി റോ​​​ഡി​​​ല്‍ മ​​​തു​​​മൂ​​​ല​​​യ്ക്കു സ​​​മീ​​​പം ഹോ​​​ട്ട​​​ലി​​​ലേ​​​ക്ക് കാ​​​ര്‍ ഇ​​​ടി​​​ച്ചു‌ക​​​യ​​​റി. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ചെ ഒ​​​ന്നി​​​നാ​​​ണ് അ​​​പ​​​ക​​​ടം; ആ​​​ള​​​പാ​​​യ​​​മി​​​ല്ല. ച​​​ങ്ങ​​​നാ​​​ശേ​​​രി ഭാ​​​ഗ​​​ത്തുനി​​​ന്നെ​​​ത്തി​​​യ കാ​​​ര്‍ നി​​​യ​​​ന്ത്ര​​​ണം വിട്ട് ഹോ​​​ട്ട​​​ലി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചുക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​ര്‍​ന്ന് താ​​​ഴ്ച​​​യി​​​ലേ​​​ക്കിറ​​​ങ്ങി​​​യാ​​​ണ് നി​​​ന്ന​​​ത്. രാ​​​ത്രി പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന ഹോ​​​ട്ട​​​ല്‍ അ​​​ട​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. കു​​​ന്ന​​​ന്താ​​​നം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ യു​​​വാ​​​ക്ക​​​ളാ​​​ണ് കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up