x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം

വെബ് ഡെസ്ക്
Published: July 20, 2026 01:05 AM IST | Updated: July 20, 2026 01:05 AM IST

കൊ​തേ​രി​യി​ൽ കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച നി​ല​യി​ൽ.

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ -ക​ണ്ണൂ​ർ റോ​ഡി​ൽ കൊ​തേ​രി​യി​ൽ കാ​ർ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് അ​പ​ക​ടം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.
ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. തൂ​ൺ ത​ക​ർ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത ബ​ന്ധം ത​ട​സ​പ്പെ​ട്ടു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Tags : Nattuvishesham District News

Recent News

Corehub Up