പ്രതീകാത്മക ചിത്രം
എടക്കര: എടക്കര പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ഒളിവിൽ കഴിയവെ അറസ്റ്റ് ചെയ്തു. വെള്ളാരംകുന്ന് മച്ചിങ്ങൽ അബ്ദുൾ റഷീദിനെയാണ് എടക്കര എസ്ഐ ജസ്റ്റിനും സംഘവും അരീക്കോട്് കീഴുപറന്പിൽനിന്ന് അറസ്റ്റ് ചെയ്തത്. എഎസ്ഐ ശ്യംകുമാർ, എസ്സിപിഒ സർജാസ്, സിപിഒ ഫസറുദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.