x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​ര​ക്കൂ​ട്ട് ശി​ൽ​പ​ശാ​ല ന​ട​ത്തി

വെബ് ഡെസ്ക്
Published: September 21, 2026 03:15 AM IST | Updated: September 21, 2026 03:15 AM IST

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച അ​ക്ഷ​ര​ക്കൂ​ട്ട് ശി​ൽ​പ​ശാ​ല ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സു​നി​ൽ കു​ന്ന​രു ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

പ​ര​പ്പ: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച അ​ക്ഷ​ര​ക്കൂ​ട്ട് ഏ​ക​ദി​ന ശി​ൽ​പ​ശാ​ല പ​ര​പ്പ ജി​എ​ച്ച്എ​സ്എ​സി​ൽ ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സു​നി​ൽ കു​ന്ന​രു ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ദി​ലീ​പ് കു​മാ​ർ, സം​സ്‌​ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഒ.​എം. ബാ​ല​കൃ​ഷ്‌​ണ​ൻ, ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, കെ. ​ക​രു​ണാ​ക​ര​ൻ, എം.​ആ​ർ. ശ്രീ​ജ, സു​രേ​ഷ് മാ​ച്ചി​പ്പ​ള്ളി, പി.​ഡി. വി​നോ​ദ്, എ.​വി. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ.​വി​ജ​യ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു. നാ​ട​ൻ​പാ​ട്ട് ക​ലാ​ക​ര​ൻ ജി​ത്തു കൊ​ട​ക്കാ​ട് ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up