x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ഘ​ട​നാ ദി​നാചരണം

വെബ് ഡെസ്ക്
Published: November 28, 2026 12:55 AM IST | Updated: November 28, 2026 12:55 AM IST

പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഭ​ര​ണ​ഘ​ട​നാ ദി​നാ​ഘോ​ഷം

പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട്: ലൂ​ര്‍​ദ് മാ​താ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​നാ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ബി​ജു ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യു​ടെ 51 എ ​അ​നു​ച്ഛേ​ദ​ത്തി​ല്‍ പ്ര​തി​പാ​ദി​ക്കു​ന്ന മൗ​ലി​ക​ക​ട​മ​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന്‍റെ​ ഭാ​ഗ​മാ​യി മ​രി​യാ​പു​രം ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ല്‍ 51എ ​രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചു.

വാ​ര്‍​ഡ് മെം​ബ​ർ അ​നി​ത ശ​ശി​ധ​ര​ന്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​ലി​സ​ബ​ത്ത് മാ​ത്യു, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ഷൈ​നി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. .

Tags : Constitution Day Observance Nattuvishesham DistrictNews

Recent News

Corehub Up