x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആം​ബു​ല​ന്‍​സും മൊ​ബൈ​ല്‍ മോ​ര്‍​ച്ച​റി​യും കൈ​മാ​റി

വെബ് ഡെസ്ക്
Published: July 27, 2026 02:31 AM IST | Updated: July 27, 2026 02:31 AM IST

തി​രു​വാ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ട്വ​ന്‍റി 20 ന​ൽ​കു​ന്ന ആം​ബു​ല​ന്‍​സി​ന്‍റെ താ​ക്കോ​ല്‍ പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു ജേ​ക്ക​ബി​ല്‍​നി​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി വ​ര്‍​ഗീ​സും ഭ​

കി​ഴ​ക്കമ്പ​ലം: തി​രു​വാ​ണി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന് ട്വ​ന്‍റി 20 ആം​ബു​ല​ന്‍​സും മൊ​ബൈ​ല്‍ മോ​ര്‍​ച്ച​റി​യും കൈ​മാ​റി. തി​രു​വാ​ണി​യൂ​ര്‍ നീ​റം​മു​ക​ള്‍ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ള്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബി​ല്‍ നി​ന്നും ആം​ബു​ല​ന്‍​സി​ന്‍റെ താ​ക്കോ​ല്‍ പ്ര​സി​ഡ​ന്‍റ് റെ​ജി വ​ര്‍​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.

ജി​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ജ​ന്യ ആം​ബു​ല​ന്‍​സ് സേ​വ​ന​ത്തി​ന് 9400312020 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Ambulance

Recent News

Corehub Up