x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

വെബ് ഡെസ്ക്
Published: August 1, 2026 01:00 AM IST | Updated: August 1, 2026 01:00 AM IST

പ്രിൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ൽ ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ വി​മു​ക്തി മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദ്വി​ദി​ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
‌‌

പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​പി. പ്ര​മോ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ എം.​കെ. ഫൈ​സ​ൽ, കെ.​എ​സ്. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഇ​ൻ ചാ​ർ​ജു​മാ​രാ​യ ഡോ. ​എ​ൻ.​വി. മ​ജീ​ദ്, സ​ജി​ൻ പോ​ൾ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ഫെ​ബ കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : anti-drug awareness class NattuVishasham DistrictNews

Recent News

Corehub Up