x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​ണ​വാ​ടി പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ക്ക​ണം: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ


Published: August 9, 2026 06:53 AM IST | Updated: August 9, 2026 06:53 AM IST

നി​ല​ന്പൂ​ർ: അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പാ​ഠ്യ​പ​ദ്ധ​തി കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ പ​റ​ഞ്ഞു. അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ഗ​ര​സ​ഭ ന​ട​ത്തി​യ "കു​രു​ന്ന് മ​നം ശൈ​ശ​വ മ​ന:​ശാ​സ്ത്ര' ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​ര​ംസ​മി​തി അ​ധ്യ​ക്ഷ​രാ​യ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, സു​രേ​ഷ് പാ​ത്തി​പ്പാ​റ, മേ​രീ​സ് ഷി​ബു, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ സ​ലീ​ന ജോ​സ​ഫ്, നി​മ്മി ഏ​ബ്ര​ഹാം, സി​ഡി​എ​സ് അ​ധ്യ​ക്ഷ സാ​ലി ബി​ജു, അ​ന​സ് നി​ല​ന്പൂ​ർ കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Anganwadi curriculum revised

Recent News

Corehub Up