x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​ക പൊ​തു​യോ​ഗം

വെബ് ഡെസ്ക്
Published: August 17, 2026 10:20 PM IST | Updated: August 17, 2026 10:20 PM IST

ജെ​സി​ബി-​ഹി​റ്റാ​ച്ചി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല മേ​ഖ​ല വാ​ർ​ഷി​ക പൊ​തു​യോ​ഗം

ചേ​ർ​ത്ത​ല: ജെ​സി​ബി-​ഹി​റ്റാ​ച്ചി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല മേ​ഖ​ല​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. അ​രൂ​രി​ൽ ആ​രം​ഭി​ച്ച ജെ​സി​ബി വാ​ഹ​ന ജാ​ഥ​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പു​ഷ്പ​ൻ ജാ​ഥ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

തു​ട​ര്‍​ന്ന് ചേ​ർ​ത്ത​ല കാ​ർ​ത്ത്യാ​യ​നി ദേ​വീ​ക്ഷേ​ത്ര മൈ​താ​ന​ത്ത് ന​ട​ന്ന സ​മ്മേ​ള​നം പി. ​പ്ര​സാ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി കെ.​കെ. സി​റാ​ജു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് റെ​ജി​മോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​ജി​ത്, വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : General Meeting NattuVishasham DistrictNews

Recent News

Corehub Up