x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും

വെബ് ഡെസ്ക്
Published: October 14, 2026 10:22 PM IST | Updated: October 14, 2026 10:22 PM IST

ആ​ല​പ്പു​ഴ: പ്ര​ഫ​ഷ​ണ​ൽ ഗാ​യ​ക​രു​ടെ സം​ഘ​ട​ന​യാ​യ സിം​ഗി​ഗ് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ൻ സാ-​കേ​ര​ള​യു​ടെ സം​സ്ഥാ​ന വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. യോ​ഗ​ത്തി​ൽ ക​ലാ​കാ​ര​ന്മാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യു​ള്ള ച​ർ​ച്ച​യും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. ക​ലാ​ക​ാര​ന്മാ​രു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യ്ക്കും പ​രി​ച​ര​ണ​ത്തി​നു​മാ​യി സം​ഘ​ട​ന ന​ട​പ്പാ​ക്കി​യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യം യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്‌​തു.

പു​തുതാ​യി ചു​മ​ത​ല​യേ​റ്റ സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി ഭാ​ര​വാ​ഹി​ക​ളെ യോ​ഗം അ​നു​മോ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ഡന്‍റ് ഹ​രി ആ​ർ.​ജി. ഭ​ദ്ര​യും സെ​ക്ര​ട്ട​റി സ്മി​താ ബി​ജു​വും ട്ര​ഷ​റ​ർ പ്ര​വീ​ണ​യും നേ​തൃ​സ്ഥാ​നം പ​ങ്കി​ട്ടു.

Tags : Annual Meeting NattuVishasham DistrictNews

Recent News

Corehub Up